• Search results for Kummanam
Image Title
kummanambnbmnb

പാഴ്‌ചെടികളെ പിഴുതെറിഞ്ഞു; ശുദ്ധീകരണം തുടരും: ആശുപത്രിക്കിടക്കയില്‍നിന്ന് പ്രവര്‍ത്തകര്‍ക്ക് കുമ്മനത്തിന്റെ കത്ത്

ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല.

Published on 25th July 2017
rajiv

ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബിജെപിയില്‍ വേണ്ട, കുമ്മനത്തെ വാനോളം പുകഴ്ത്തി രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എയുടെയും ഭാഗമായിരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Published on 24th July 2017

മെഡിക്കല്‍ കോഴ; കുമ്മനത്തിനെതിരെ വാളെടുത്ത് നേതാക്കള്‍; അന്വേഷണ കമ്മീഷനെവെച്ചത് നേതാക്കള്‍ അറിയാതെ

കോഴ അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ല, കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് നേതാക്കള്‍

Published on 22nd July 2017

മെഡിക്കല്‍ കോഴ: കൂടുതല്‍ കുറ്റവാളികളില്ലെന്ന്  ബിജെപി ദേശീയ നേതൃത്വം; എ.കെ നസീറിനെ സസ്‌പെന്റ് ചെയ്യും

അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സംശയിക്കുന്ന ബിജെപി നേതാവ് എ.കെ സീറിനെ ബിജെപി സംസ്ഥാന സേതൃത്വം സസ്‌പെന്റ് ചെയ്യും

Published on 21st July 2017

കുമ്മനത്തിന് പനിയെന്ന് വിശദീകരണം; ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു  

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന വിശദീകരണം

Published on 21st July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി: കുമ്മനം സുധീരന്റെ പാത പിന്തുടരണമെന്ന് ജയശങ്കര്‍

കേന്ദ്രത്തില്‍ അധികാരം കിട്ടുന്നതിന് മുമ്പ് വോട്ട് വിറ്റ് പണം വാങ്ങിയവരാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ - തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് വിറ്റ് പണമുണ്ടാക്കുന്ന രീതി തന്നെ കണ്ടുപിടിച്ചത് ബിജെപിയാണ്‌

Published on 19th July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്;റിപ്പോര്‍ട്ടില്‍ എംടി രമേശിന്റ പേരും

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത് -ബിജെപി നേതാവ് എംടി രമേശിന്റെയും പേരും റിപ്പോര്‍ട്ടിലുണ്ട്

Published on 19th July 2017
kummanam

സെന്‍കുമാറിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് കുമ്മനം;  പറഞ്ഞതെല്ലാം കൃത്യവും വസ്തുനിഷ്ഠവും

സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം

Published on 10th July 2017
kummanambnbmnb

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടി: കുമ്മനം

ഇത് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

Published on 5th July 2017
kummanam5656

തിരുപ്പതിയില്‍ അങ്ങനെയൊരാചാരം നിലവിലില്ല; ഈ വിവരം പിന്നീട് എവിടെ നിന്ന് കിട്ടിയെന്ന് കുമ്മനം

ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്

Published on 26th June 2017
MAR CHRYSOSTOM

അതുകൊണ്ടാണ് യോഗയെ പറ്റിപ്പറയുമ്പോഴും മതേതരത്വം പറയുന്നത്; മാര്‍ക്രിസോസ്റ്റം തിരുമേനിയെ പറ്റി കുമ്മനം രാജശേഖരന്‍ പറഞ്ഞത്

ഇവിടെ മതേതരത്വം പ്രസംഗിച്ചു നടക്കുന്നവര്‍ കൈയടി നേടാന്‍ വേണ്ടിമാത്രം പറയുകയാണ് - അതുകൊണ്ടാണ് യോഗയെപറ്റി പറയുമ്പോഴും മതേതരത്വം പറയുന്നതെന്നും കുമ്മനം

Published on 26th June 2017
kummanam5656

പ്രസംഗം നടത്തി യോഗ ആഘോഷിച്ചത് പിണറായി മാത്രമെന്ന് കുമ്മനം രാജശേഖരന്‍

യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിക്കുകയായിരുന്നെന്നും കുമ്മനം

Published on 22nd June 2017
kummanan_3_(1)

സംസ്ഥാനത്ത് സിപിഎം തേര്‍വാഴ്ചയെന്ന് കുമ്മനം

സംസ്ഥാനത്തെ സിപിഎം ആക്രമണത്തില്‍ ബിജെപിക്ക് നീതി ലഭിക്കുന്നില്ലെന്നും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനോ സംഘടനാ പ്രവര്‍ത്തനമോ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കുമ്മനം

Published on 13th June 2017
Pinarayi_Vijayan_Express_

കുമ്മനത്തിന്റെ വാക്കുകള്‍ ആരും  മുഖവിലയ്ക്ക് എടുക്കില്ലെന്ന് പിണറായി വിജയന്‍

നേരിട്ട് ദൃശ്യം കണ്ടാല്‍ തന്നെ മായയെന്നാണ് അദ്ദേഹം പറയുന്നത്. അവരവരവര്‍ പറയുന്നത് പൊതുസമൂഹം കൂടി വിലയിരുത്തുമെന്ന് പൊതുപ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും പിണറായി

Published on 13th June 2017
Kadakampally-Surendran

അമ്പലങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. തെറ്റിദ്ധാരണാജനകമായി വാര്‍ത്തകള്‍ അവസാനിപ്പിക്കണം

കേരളത്തിലെ ഒരു അമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒരു നയാപൈസപോലും എത്തുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 12th June 2017

Search results 75 - 90 of 118