Advanced Search
Please provide search keyword(s)- Search results for highcourt
Image | Title | |
---|---|---|
എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുമതി; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധിനടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി | ||
![]() | കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടു വെച്ചിട്ട് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ല: ഹൈക്കോടതി1994 മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത് | |
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന: മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു | ||
![]() | ചൂരലിന് അടിച്ചു, വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിട്ടു, പരാതി നൽകാനെത്തിയ ആളോട് പൊലീസിന്റെ ക്രൂരത: സർക്കാരിനെതിരെ കോടതിസർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി | |
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ്; ക്രൈംബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണം; ഹൈക്കോടതിമോൻസൻ മാവുങ്കലിന്റെ തട്ടിപ്പ്; ക്രൈംബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണം; ഹൈക്കോടതി | ||
![]() | കണ്ണൂർ വൈസ് ചാൻസലർ നിയമനം: അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കുംകണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു | |
100 രൂപ നീക്കിവച്ചാൽ പകുതിയെങ്കിലും ശരിയായി ചെലവഴിക്കണം; റോഡിലെ കുഴിയിൽ വീണു മരിക്കാതെ ജനങ്ങൾക്ക് വീട്ടിലെത്താൻ കഴിയണമെന്ന് ഹൈക്കോടതിറോഡ് പൊളിഞ്ഞു നശിക്കുന്നതുവരെ എവിടെയാണ് എൻജിനീയർമാർ? | ||
![]() | നാലു പൊലീസുകാർ പിന്തുടർന്നു, പിന്നാലെ കനാലിൽ മൃതദേഹം; മകനെ പൊലീസുകാർ കൊന്നതെന്ന് അച്ഛൻ; ഹൈക്കോടതിയിൽപൊലീസുകാർ മകനെ മർദിച്ച് കൊലപ്പെടുത്തി കാനയിൽ തള്ളുകയായിരുന്നു എന്നാണ് ആന്റണിയുടെ ആരോപണം | |
![]() | പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല, പ്രധാന വരുമാനമാര്‍ഗം, ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ | |
![]() | റോഡുകളുടെ ശോചനീയാവസ്ഥ : ജനങ്ങള്‍ക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാംഡിസംബര് 14 ന് മുമ്പ് വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു | |
![]() | കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം; ഡിസംബർ ഒന്നുമുതൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് വിലക്ക്നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു | |
![]() | പൊതുസ്ഥലങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല; ആവര്‍ത്തിച്ച് ഹൈക്കോടതിപാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല എന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി | |
![]() | 'ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ്'; വാദം നടക്കുന്നതിനിടെ ഷര്‍ട്ടിടാതെ എത്തിയയാള്‍ക്ക് രൂക്ഷവിമര്ശനംകോവിഡ് സാഹചര്യം മൂലം ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് | |
മോന്‍സനെ ആരുവഴി പരിചയപ്പെട്ടു?, വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് സംശയം തോന്നിയില്ല?, പൊലീസിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതിപുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതി | ||
![]() | ഹൈക്കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാവാന്‍ ശ്രമം, കേസില്‍ നിന്ന് പിന്മാറ്റാന് ചില അഭിഭാഷകര്‍ ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ദേവന് രാമചന്ദ്രന്പള്ളിത്തര്ക്ക കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി |
Search results 75 - 90 of 294