• Search results for CPI
Image Title

സിപിഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് നാളെ മുതൽ ; സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞേക്കും

സി.​കെ. ച​ന്ദ്ര​പ്പ​ൻ ന​ഗ​റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഡി പ​താ​ക ഉ​യ​ർ​ത്തും

Published on 24th April 2018

സിപിഎം രാഷ്ട്രീയ പ്രമേയം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളത് : കാനം രാജേന്ദ്രന്‍ 

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ റൂറൽ എസ്.​ പി. എ വി ജോർജിന്റെ പങ്ക്​ അന്വേഷിക്കണം

Published on 21st April 2018

അധികാരത്തില്‍ 'വല്യേട്ടന്‍' ഇനി സിപിഐ ; കോണ്‍ഗ്രസിനെ മറികടന്നു

11,900 ദിവസം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് സിപിഐ മറികടന്നത്

Published on 19th April 2018

ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം ; എല്ലാ മതേതര പാര്‍ട്ടികളെയും കൂടെ കൂട്ടണമെന്ന് യെച്ചൂരി

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദലാകാന്‍ സിപിഎമ്മിന് കഴിയും. ഇടതുപാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കണം

Published on 18th April 2018

സിപിഐക്കെതിരെ വനംവകുപ്പ്; നിയമം ലംഘിച്ച്  സമ്മേളനത്തില്‍ ആനയെ നടത്തിച്ചു

നാട്ടാന പരിപാലന നിയമം ലംഘിച്ച് സിപിഐ സമ്മേളനം നടത്തിയതായി വനംവകുപ്പ്

Published on 18th April 2018

വേദി ഇളക്കി മറിച്ച് വിഎസ് ; സമ്മേളനഹാള്‍ നിറഞ്ഞ് ലാല്‍സലാം വിളികള്‍

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദരം അര്‍പ്പിച്ചത്

Published on 18th April 2018

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് ഹൈദരാബാദിൽ തുടക്കം

പിബി അം​ഗം മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുക

Published on 18th April 2018
sreejith_police

വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാ മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ താവളമെന്ന് സിപിഐ

പൊലീസില്‍ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യവും കൃത്യവിലോപവും തടയേണ്ടതുണ്ട് 

Published on 17th April 2018
tripura_cpim_copy

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നലെ ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി - കൊലപാതകം ആത്മഹത്യയെന്ന് പൊലീസ്
 

Published on 14th April 2018

രാജസ്ഥാനില്‍ ആം ആദ്മി പാര്‍ട്ടി ഇടതുപക്ഷവുമായി ചേര്‍ന്ന് സഖ്യത്തിലേക്ക് 

ആസന്നമായിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സഖ്യം രൂപികരിക്കാന്‍ ആം ആദ്മി പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

Published on 11th April 2018

സംസ്ഥാനസമ്മേളനം അപമാനിക്കാനുള്ള വേദിയാക്കിയെന്ന് കെ ഇ ഇസ്മയില്‍ ; സംസ്ഥാന നേതൃത്വത്തിന് എതിരെ കണ്‍ട്രോള്‍ കമ്മീഷന് പരാതി 

പുതിയ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇസ്മയിലിന്റെ നടപടി
 

Published on 11th April 2018

നേതൃത്വവുമായി അഭിപ്രായ ഭിന്നത ; സിപിഎം നേതാവ് സിപിഐയിലേക്ക്

പത്തനംതിട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കെ പുരുഷോത്തമന്‍ പിള്ളതാണ് പാര്‍ട്ടി വിട്ടത്

Published on 10th April 2018

റവന്യൂ വകുപ്പില്‍ ഇനി നേരിട്ട് ഇടപെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി മര്യാദയുടെ പേരില്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല

റവന്യൂവകുപ്പിലെ കാര്യങ്ങളില്‍ ഇനി സിപിഎം നേരിട്ട് ഇടപെടുമെന്ന് വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍

Published on 6th April 2018

ലിംഗായത്ത് വിഷയത്തില്‍ അമിത് ഷാ പറയുന്നത് പെരും നുണ; തെളിവുസഹിതം പൊളിച്ചടുക്കി സിപിഎം 

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വാദം തെളിവുസഹിതം തളളി സിപിഎം

Published on 4th April 2018
kisan_sabha

ഷിംലയെ ചെങ്കടലാക്കി കർഷകർ; വീഡിയോ

മുംബൈയിലെ ഐതിഹാസിക കർഷക സമരത്തിന് പിന്നാലെ ഹിമാചൽപ്രദേശിലും പുതുചരിത്രം രചിച്ച്  കർഷകരുടെ  പ്രക്ഷോഭം

Published on 3rd April 2018

Search results 90 - 105 of 423