• Search results for Car
Image Title
pan and aadhaar

ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ?; ഈ മാസം അവസാനത്തോടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

മാര്‍ച്ച് അവസാനത്തോടെ ഇനിയും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകും

Published on 8th March 2023
mark zukarbarg

വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; ഒരാഴ്ചക്കുള്ളില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി പോകും

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

Published on 7th March 2023
heat

കൊടും വെയിലാണ്, ചര്‍മ്മത്തിന് വേണം പ്രത്യേക ശ്രദ്ധ; സൂര്യതാപമേറ്റാല്‍ എന്തുചെയ്യും? 

സൂര്യതാപമേറ്റാല്‍ ഉടന്‍ തന്നെ ആ ഭാഗം നന്നായി ഐസ് വച്ച് തണുപ്പിക്കുകയും ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉറപ്പാക്കുകയും വേണം

Published on 7th March 2023
gold

സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു

Published on 7th March 2023
car

കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറി; തമിഴ്നാട്ടിൽ രണ്ട് മലയാളികൾ മരിച്ചു

തേനിയിലാണ് അപകടം. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം

Published on 7th March 2023
credit card

സൗജന്യമാണ് എന്ന് കരുതരുത്?, ക്രെഡിറ്റ് കാര്‍ഡിലെ ഹിഡന്‍ ചാര്‍ജുകള്‍; അറിയേണ്ടതെല്ലാം  

എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും

Published on 6th March 2023
yediyurappa-helicopter

ചവര്‍കൂന പറന്നുയര്‍ന്നു; ലാന്‍ഡ് ചെയ്യാനാകാതെ വട്ടമിട്ടു, യെഡിയൂരപ്പയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published on 6th March 2023
Amitabh Bachchan injured during Project K shoot in Hyderabad

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്; തരുണാസ്ഥി പൊട്ടി 

'പ്രോജക്ട് കെ  എന്ന സിനിമയുടെ' ഹൈദരബാദിലെ സെറ്റില്‍ വച്ചാണ് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്.

Published on 6th March 2023
renu_raj
brahmapuram

സ്‌മോക്ക് കാഷ്വാലിറ്റിയും ഓക്‌സിജൻ പാർലറുകളും സജ്ജം; ആശങ്കപ്പെടേണ്ട, മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് 

പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം

Published on 5th March 2023
attukal

ആറ്റുകാല്‍ പൊങ്കാല; 14കോടിയുടെ ഇന്‍ഷുറന്‍സ്, സുരക്ഷയ്ക്ക് 3,840 പൊലീസുകാര്‍

ആറ്റുകാല്‍ പൊങ്കാല ഉത്സവം 14 കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ്

Published on 5th March 2023
raped in car in Gurugram mall parking

കുസാറ്റില്‍ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കി; സഹപാഠിക്ക് എതിരെ കേസ്

ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങള്‍കാട്ടി വിദ്യാര്‍ഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

Published on 5th March 2023
train

സെക്കന്റുകളുടെ വ്യത്യാസം; പാഞ്ഞടുത്ത് ട്രെയിന്‍, പാളത്തില്‍ വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

റെയില്‍വെ ട്രാക്കില്‍ കാല്‍വഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

Published on 4th March 2023
accident

പാലക്കാട് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

കുടുംബശ്രീ ഓഫീസിലെ ജീവനക്കാരിയായ വിദ്യയാണ് മരിച്ചത്

Published on 4th March 2023
holi_haircare

നിറങ്ങള്‍ വാരിയെറിയാതെ എന്ത് ഹോളി, പക്ഷെ മുടിക്ക് പണിയാണ്; പ്രത്യേക കരുതല്‍ നല്‍കാം

ഹോളിപ്പൊടികള്‍ ചര്‍മ്മത്തിനും മുടിക്കുമൊന്നും അത്ര നല്ലതല്ലെന്ന കാര്യം മറക്കരുത്. പരമാവധി ഓര്‍ഗാനിക്ക് നിറങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം

Published on 4th March 2023

Search results 90 - 105 of 3298