• Search results for Petrol
Image Title

പെട്രോളിന് 25 പൈസ കുറഞ്ഞു; ഒന്‍പത് ദിവസത്തിനിടെ  കുറഞ്ഞത് രണ്ടുരൂപ, ഡീസലിന് ഒന്നും 

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ ഇന്ധനവില തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കുറഞ്ഞു

Published on 26th October 2018

മൂന്നുവര്‍ഷത്തിനകം 40,000 പെട്രോള്‍ പമ്പുകള്‍, റിലയന്‍സിന്റേത് മാത്രം 5000; ഇന്ധനവില വര്‍ധന മുതലെടുക്കാന്‍ എണ്ണ കമ്പനികള്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും കൂടിയ വിലയും മുതലെടുക്കാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു

Published on 24th October 2018
petrol

പെട്രോളിന് ഇന്ന് ഒൻപത് പൈസ കുറഞ്ഞു, ഡീസൽ വിലയിൽ മാറ്റമില്ല

പെട്രോളിന് ഇന്ന് ഒൻപത് പൈസ കുറഞ്ഞു, ഡീസൽ വിലയിൽ മാറ്റമില്ല

Published on 24th October 2018

ഇന്ധന വിലയില്‍ നേരിയ ഇളവ് ; പെട്രോളിന് 10 പൈസ കുറഞ്ഞു

പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 23rd October 2018
petrol-story_64

ഡീസല്‍ വില പെട്രോളിനെ മറികടന്ന് കുതിക്കുന്നു ; ഇന്ധനവിലയില്‍ ഇന്ന് നേരിയ ഇളവ്

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ ഇളവുണ്ട്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കുറഞ്ഞത്

Published on 22nd October 2018
petrol-dieselbcbc

ഇന്ധന വില : ഡൽഹിയിൽ പെട്രോൾ പമ്പുകൾ സമരത്തിൽ

ഡൽഹിയിൽ പെട്രോൾ പമ്പുടമകൾ ഇന്ന് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നു

Published on 22nd October 2018
Petrol-

ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു

പെട്രോളിന് 21 പൈസയും ജീസലിന് 11 പൈസയും കുറഞ്ഞതോടെ തിരുവനന്തപുരത്ത് 85.98 രൂപയും ഡീസലിന് 80.88 രൂപയുമാണ് ഇന്നത്തെ വില.

Published on 18th October 2018

കുറച്ചത് രണ്ടര രൂപ, ഒരാഴ്ചക്കിടെ കൂടിയത് രണ്ടുരൂപ; തിരുവനന്തപുരത്ത് ഡീസല്‍വില വീണ്ടും 80 കടന്ന് കുതിക്കുന്നു

പ്രതിഷേധങ്ങളെ തുടര്‍ന്ന്  പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടിയ്ക്ക് മങ്ങലേല്‍ക്കുന്നു

Published on 12th October 2018
petrol-story_64

എണ്ണ വിലയിൽ വലഞ്ഞ് ജനം ; ഇന്ധന വില ഇന്നും കൂടി

പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് വർധിച്ചത്

Published on 11th October 2018

ഇന്ധന വില വര്‍ധന തുടരുന്നു, ഡീസലിന് 25 പൈസ കൂടി, അഞ്ചു ദിവസത്തിനിടെ വര്‍ധിച്ചത് ഒന്നര രൂപ  

കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്

Published on 10th October 2018
petrol-story_64

തീരുവ കുറച്ചത് പരിഹാസ്യമായി, തുടര്‍ച്ചയായി ഇന്ധനവില കുതിക്കുന്നു, മൂന്നു ദിവസത്തിനിടെ പെട്രോളില്‍ 54 ഉം ഡീസലില്‍ ഒരു രൂപയോളവും കൂടി  

എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു

Published on 8th October 2018
petrol

ഇന്ധന വില ഇന്നും കൂടി; പെ​ട്രോ​ളി​ന് 14 ഉം ഡീ​സ​ലി​ന് 30 ഉം പൈ​സ​ വർധിച്ചു

കൊച്ചിയിൽ ഒരു ലിറ്റർ പെ​ട്രോ​ളി​ന് 83.68 രൂ​പ​യാണ് വില. ഡീ​സ​ലിനാകട്ടെ 77.23 രൂ​പ​യും 

Published on 7th October 2018

Search results 90 - 105 of 183