• Search results for death
Image Title

സൈബര്‍ ട്രിവിയ: കൊലയാളി ഗെയിമുകള്‍ക്കുള്ള മറുമരുന്ന്  

മോമോ, ബ്ലൂ വെയ്ല്‍ തുടങ്ങിയ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 

Published on 24th September 2018

കൊല്ലത്ത് റെയില്‍വേ ട്രാക്കിനരികെ പെണ്‍കുട്ടിയുടെ മൃതദേഹം

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് വിവരം. 

Published on 24th September 2018
kalpana

ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

ഒരു വര്‍ഷമായി വൃക്കയ്ക്ക് ബാധിച്ച  കാന്‍സറിനുള്ള ചികിത്സയിലായിരുന്നു

Published on 23rd September 2018
neme

ബ്രാഡ്‌ലിക്ക് പിന്നാലെ മറ്റൊന്ന് കൂടി താങ്ങാന്‍ വയ്യ; കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവനൊപ്പം രഹസ്യമായി സൂപ്പര്‍ താരവും

പണം നല്‍കിയതിന് പിന്നാലെ ഇത് പുറത്താരും അറിയരുത് എന്ന നിലപാടായിരുന്നു താരം സ്വീകരിച്ചത്

Published on 23rd September 2018

കറിക്ക് രുചിപോരെന്ന് ഭർത്താവ്; ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

കറിക്ക് രുചിപോരെന്ന് പറഞ്ഞ് ഭർത്താവ് വഴക്കിട്ടതിനെത്തുടർന്ന് 41-കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.

Published on 23rd September 2018

അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന് ഭയം; മലയാളി ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കി 

മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Published on 23rd September 2018
car

അപകടത്തില്‍ വാഹന ഉടമ മരിച്ചാല്‍ 15 ലക്ഷം കവറേജ്; ഉയര്‍ത്തിയത് രണ്ട് ലക്ഷത്തില്‍ നിന്ന്

അപകടസമയത്ത് മറ്റൊരാളാണ് വാഹനമോടിച്ചിരുന്നതെങ്കിലും ഉടമയ്ക്ക് ആനുകൂല്യം ലഭിക്കും

Published on 22nd September 2018

വ്യവസായിയുടെയും കുടുംബത്തിന്റെയും മരണത്തിന് പിന്നില്‍ കാമുകിയുടെ ആത്മാവോ?, കവിതയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്, ദുരൂഹത അവസാനിക്കുന്നില്ല

ഗുജറാത്തില്‍ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം പൊലീസിനെ വലയ്ക്കുന്നു

Published on 20th September 2018

സൗ​ദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൗ​ദി അ​റേ​ബ്യ​യി​ലെ വാ​ദി​ദ​വാ​സി​റി​ൽ  കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Published on 19th September 2018

ബസും കാറും കൂട്ടിയിടിച്ച് ​ഗർഭിണിക്ക് ദാരുണാന്ത്യം

ത​ല​യോ​ല​പ്പ​റ​മ്പ് നൈ​സ് തി​യേ​റ്റ​റി​ന് സ​മീ​പ​ത്താണ് സംഭവം. 

Published on 18th September 2018

'നാളെ അവരുടെ അവസാനദിനം' ; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വധഭീഷണി, രണ്ടുപേര്‍ പിടിയില്‍  

'സീതാരാമനെ വെടിവെച്ച് കൊല്ലും. നാളെ അവരുടെ അവസാന ദിനമാണ്'.

Published on 18th September 2018
delhi2

വെള്ളത്തുണി ഉയര്‍ത്തി അവന്‍ അച്ഛന്റെ കവിളില്‍ തൊട്ടു; മുഖം പൊത്തി കരയുന്ന ഈ തോട്ടിയുടെ മകന്‍ വേദനയാണ്‌

അച്ഛന്റെ ശരീരത്തോട് ചേര്‍ന്നു നിന്ന് മുഖം പൊത്തി കരയുന്ന ഈ കുഞ്ഞ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ്

Published on 17th September 2018
manju

'അഭിനയിച്ച വില്ലന്‍ കഥാപാത്രങ്ങളുടെ നിഴല്‍ പോലും അദ്ദേഹത്തില്‍ കാണാനാകില്ല'; ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

'ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്‌നേഹനിധിയായ ഒരു മനുഷ്യനും'

Published on 17th September 2018
mohanlal

'ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്'; ക്യാപ്റ്റന്‍ രാജുവിനെ ഓര്‍മിച്ച് മോഹന്‍ലാല്‍ 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ വെച്ചാണ് മരിച്ചത്

Published on 17th September 2018

'അവര്‍ 11 പേരും മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല' ; ബുരാരി കൂട്ട മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്ത്

സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയുടെ ഭാഗമായി ഫോറന്‍സിക് ലാബിലെ വിദഗ്ദ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു

Published on 14th September 2018

Search results 90 - 105 of 521