• Search results for ACID ATTACK
Image Title
RANGOLI

'അയാള്‍ എന്റെ സുഹൃത്തായിരുന്നു'; ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് വെളിപ്പെടുത്തി രംഗോലി

തന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു അയാള്‍ എന്നാണ് രംഗോലി പറയുന്നത്

Published on 9th January 2020
deepika

ചപ്പാക്കിലെ ​ഗാനം കേട്ട് കണ്ണീരടക്കാനാവാതെ ലക്ഷ്മി; ചേർത്തുപിടിച്ച് ദീപിക, വിഡിയോ 

ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്

Published on 3rd January 2020
acid
UYARE

'ആ വാക്കു കേട്ടാല്‍ ഞാന്‍ മരവിച്ചുപോകും, ഉയരെ കാണാന്‍ പറ്റില്ല'; ആസിഡ് ആക്രമണത്തിന്റെ ഓര്‍മയില്‍ രംഗോലി 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനാണ് രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. തുടര്‍ന്ന് 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്

Published on 4th June 2019

ആണ്‍കുട്ടികളെ അച്ഛനമ്മമാര്‍ എങ്ങനെയാണ് വളര്‍ത്തുന്നത്; കുറ്റവാളികളെ വളര്‍ത്തുന്നത് സമൂഹമാണെന്ന് പാര്‍വതി

പ്രണയഭ്യര്‍ഥന അല്ലെങ്കില്‍ വിവാഹഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടികളെ ജീവനോടെ കത്തിച്ച സംഭവങ്ങള്‍ അടുത്തിടെ കേരളത്തിലും അരങ്ങേറിയിരുന്നു.

Published on 29th May 2019
ACID_ATTACK

കൂട്ടബലാത്സംഗ ശ്രമം ചെറുത്തു ; കൗമാരക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Published on 20th April 2019

പറന്നുയര്‍ന്ന് പാര്‍വ്വതി: ഉയരെയുടെ ട്രെയിലര്‍ പുറത്ത്

പാര്‍വതിയുടെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Published on 17th April 2019
ACID_ATTACK

പ്രണയാഭ്യർഥന നിരസിച്ചു; പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ആസിഡ് ആക്രമണം

മുഖത്തിന്റെ ഇടതുഭാഗത്തായാണ് ആസിഡ് വീണത്. ഇവിടെ 40 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു

Published on 6th April 2019
DEEPIKA

ഇത് ലക്ഷ്മിയല്ലെന്ന് ആര് പറയും? ദീപികയുടെ ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്, അവിശ്വസനീയമെന്ന് ആരാധകര്‍   

അടുത്തവർഷം ജനുവരിയിൽ തീയറ്ററുകളിലെത്തുന്ന ഛപാക്കിന്റെ ചിത്രീകരണം ഇന്നുമുതലാണ് ആരംഭിക്കുന്നത്

Published on 25th March 2019

കുടുംബ വഴക്കിനിടെ ആസിഡ് ആക്രമണം; 12 കാരിയുടെ കണ്ണിന്റെ നില ഗുരുതരം

അച്ഛന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ 12കാരയുടെ കണ്ണിന്റെ നില ഗുരുതരമായി തുടരുന്നു. പാമ്പാക്കുട നെയ്ത്തുശാലപ്പടി സ്വദേശിയായ സ്മിതയുടെ മകള്‍ സ്മിനയുടെ കൃഷ്ണമണിയിലാണ് ആസിഡ് വീണത്

Published on 21st January 2019
lekshmi_deepika

ലക്ഷ്മിയുടെ അതിജീവന കഥ സിനിമയാകുന്നു; ആസിഡ് ആക്രമണത്തെ ധീരമായി നേരിട്ട നായികയാകുന്നത് ദീപിക 

ലക്ഷമിയുടെ കഥ വ്യക്തിപരമായി തന്നിൽ വലിയ ആഘാതം സൃഷ്ടിച്ച ഒന്നാണെന്നും അതുകൊണ്ടാണ് ചിത്രത്തിന്റെ നിർമാണത്തിലും പങ്കുവഹിക്കാമെന്ന് തീരുമാനിച്ചതെന്ന് ദീപിക

Published on 5th October 2018

കോഴിക്കോട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Published on 5th September 2018
up

'പെണ്‍മക്കളെ രക്ഷിക്കണം, വീട്ടില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല'; അടിയന്തര സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും ഒരച്ഛന്റെ കത്ത്

17 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളാണ് തനിക്കുള്ളത്. സമീപവാസികളായ യുവാക്കളുടെ ഉപദ്രവം കാരണം ജീവിക്കാന്‍ വയ്യാത്ത സ്ഥിതി

Published on 27th June 2018

ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി ; ഭാര്യ അറസ്റ്റില്‍

പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്

Published on 29th April 2018
acidhhgjh

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡൊഴിച്ചു

സംഭവത്തെത്തുടര്‍ന്ന് പതിനാറുവയസുള്ള പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

Published on 21st March 2018

Search results 1 - 15 of 21