Advanced Search
Please provide search keyword(s)- Search results for AK Balan
Image | Title | |
---|---|---|
![]() | 'നവകേരള സദസ് മഹാത്ഭുതം; ഇനിയും എല്‍ഡിഎഫ് വന്നാലും ഇതിനേക്കാള്‍ നന്നായി നടത്താനാവില്ല'നവകേരള സദസ് ആദ്യത്തേതും അവസാനത്തേതുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ | |
![]() | 'മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണാനെത്തും'വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും | |
ബാലന്‍ കേസ് വാദിച്ചാല്‍ സൈക്കിള്‍ ഇടിച്ച കേസിലും വധശിക്ഷ ; ആരെയെങ്കിലും ഇളക്കാന്‍ പറ്റുമോയെന്നാണ് സിപിഎം നോക്കുന്നതെന്ന് കെ മുരളീധരന്ശശി തരൂരിന്റെ ഒരു വാചകത്തില്‍ പിടിച്ചിട്ടാണ് സിപിഎം പറയുന്നതെങ്കില്‍, അതിന്റെ ഇരട്ടി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട് | ||
![]() | ആര്യാടന്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കും, നടപടിയെടുത്താല്‍ വള പൊട്ടുന്നതുപോലെ കോണ്‍ഗ്രസ് പൊട്ടുമെന്ന് ബാലന്മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്തെന്ന് എകെ ബാലൻ പറഞ്ഞു | |
![]() | 'ആര്‍എസ്എസ് പിണറായിയുടെ തലയ്ക്ക് വിലയിട്ടത് പത്തുകോടി രൂപ; അങ്ങനെ ഒരനുഭവവും കോൺഗ്രസ് നേതാക്കൾക്കില്ലല്ലോ?'മാസപ്പടി വിവാദത്തില്‍ വീണക്കെതിരായ ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പുപറയണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടു | |
![]() | ആറു മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലുമില്ല; ജാഗ്രത വേണമെന്നാണ് പറഞ്ഞത്; കെഎസ്എഫ്ഇയില്‍ വിശദീകരണവുമായി എകെ ബാലന്കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയക്ക് ആശ്വാസമുള്ള സാമ്പത്തിക സ്ഥാപനം വേറെ ഇല്ല | |
![]() | കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുന്നു; ഇവിടെയും ഇഡി വരും; കെഎസ്എഫഇയില്‍ മുന്നറിയിപ്പുമായി എകെ ബാലന്എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?. ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാവാന്‍ പോവുന്നത് | |
'ക്ഷമയ്ക്ക് ഒരു അതിരുണ്ട്; പാർട്ടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാം'എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്നും ബാലൻ ആരോപിച്ചു | ||
'ഇടതുപക്ഷം ജയിച്ചാല്‍ ലോകാദ്ഭുതം; കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാവുമോ എന്ന് നോക്കാം'കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോണ്‍ഗ്രസ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എകെ ബാലന്‍ | ||
![]() | മാപ്പുപറയാന്‍ തയ്യാര്‍; മറിച്ചെങ്കില്‍ വീണ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോ?; വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍'എനിക്ക് കിട്ടിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും പൊതൂസമൂഹത്തിനോട് ഏറ്റുപറയും. വീണയോട് മാപ്പുപറയുകയും ചെയ്യും' | |
![]() | വീണ ഐജിഎസ്ടി നല്‍കിയില്ലെന്ന് പറയാന്‍ രേഖകള്‍ എവിടെ നിന്ന് കിട്ടി?; മാത്യു കുഴല്‍നാടന്റെ വാദങ്ങള്‍ അവാസ്തവമെന്ന് എകെ ബാലന്വീണയും കമ്പനിയും ഐജിഎസ്ടി ഓരോ മാസവും കൊടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ വ്യക്തമാക്കി | |
എന്തുകൊണ്ട് അടിയന്തര പ്രമേയം കൊണ്ടുവന്നില്ല; പിണറായിയുടെ മറുപടിയെ പ്രതിപക്ഷം പേടിക്കുന്നു; എകെ ബാലന്വീണയ്ക്കെതിരായ ഈ ആരോപണം കേരളീയ സമൂഹം പരമപുച്ഛത്തോടെയാണ് കാണുക. | ||
![]() | ആദ്യം ഗണപതി ക്ഷേത്രത്തിന്റെ സ്വത്ത് കയ്യേറിയത് തിരിച്ചു കൊടുക്കൂ: എന്‍എസ്എസിനെതിരെ എകെ ബാലന്എന്എസ്എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ? | |
'നായര്‍ സമുദായം കീശയിലെന്ന് കരുതേണ്ട'; ജി സുകുമാരന്‍ നായര്‍ക്കെതിരെ എ കെ ബാലന്സ്പീക്കര് എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍ | ||
'മുദ്രാവാക്യം വിളിക്കുന്നു, ബല്‍റാം പിന്നില്‍നിന്ന് ആംഗ്യം കാട്ടുന്നു; കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടു തോന്നും'കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടുണ്ടെന്നു സാധാരണ നിലയില്‍ തോന്നും |
Search results 1 - 15 of 22