Advanced Search
Please provide search keyword(s)- Search results for AMIT SHAH
Image | Title | |
---|---|---|
![]() | അമിത് ഷാ ആവശ്യപ്പെട്ടു; കലാപകാരികള്‍ ആയുധങ്ങളുമായി കീഴടങ്ങി; മണിപ്പൂര്‍ സാധരണ നിലയിലേക്ക്; വീഡിയോമണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നു. | |
മണിപ്പൂരില്‍ ജുഡീഷ്യല്‍ അന്വേഷണം; ആയുധം വെച്ച് കീഴടങ്ങണം, നാളെമുതല്‍ തെരച്ചില്‍, കലാപകാരികള്‍ക്ക് അമിത് ഷായുടെ മുന്നറിയിപ്പ്മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | ||
![]() | അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും, 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതിഎല്ലാവർഷവും നടപ്പാക്കി വരുന്ന 40 കോടിയുടെ ചികിത്സാപദ്ധതിക്ക് പുറമെ ഇത്തവണ 25 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും | |
![]() | മണിപ്പൂരിലേത് സമുദായ സംഘര്‍ഷം; ഭീകരവാദ ഭീഷണി ഇല്ലെന്ന് സേനാ മേധാവിസംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി അമിത് ഷാ ഇന്നും ചര്‍ച്ചകള്‍ നടത്തും | |
![]() | മണിപ്പൂരില്‍ ചൈനീസ് ആയുധങ്ങളുമായി മൂന്നുപേര്‍ പിടിയില്സംഘര്ഷം തുടരുന്ന മണിപ്പുരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍ | |
'2024ല്‍ ബിജെപിക്ക് 300 സീറ്റുകള്‍, മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും; കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് പോലും ലഭിക്കില്ല'പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് | ||
![]() | ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യ സംഭാവന നല്‍കിയത് നാലു ഗുജറാത്തികള്‍; രാജ്യത്തിന്റെ യശസ്സ് ലോകമാകെ വ്യാപിപ്പിച്ചത് മോദി: അമിത് ഷാഇന്ത്യയില് ജനാധിപത്യം പുനരുജ്ജീവിപ്പിച്ചത് മൊറാര്‍ജി ദേശായിയാണ് | |
![]() | കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് അജണ്ടയില്‍; അമിത് ഷാപിഎഫ്ഐയുടെ അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്, തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും അമിത് ഷാ | |
അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതി; ജോണ്‍ ബ്രിട്ടാസ് എംപിക്ക് നോട്ടീസ്കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് | ||
![]() | കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപം; പ്രകോപന പ്രസംഗത്തില്‍ അമിത് ഷാക്കെതിരെ കേസ്കര്ണാടകത്തില് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി | |
![]() | 'മോദി ദൈവത്തെ പോലെ', പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കി വൃദ്ധൻ; വീഡിയോ പങ്കുവെച്ച് അമിത് ഷാമോദിയുടെ കട്ടൗട്ടിൽ നിന്നും മഴവെള്ളം തുടച്ചു നീക്കുന്ന വൃദ്ധന്റെ വീഡിയോ പങ്കുവെച്ച് അമിത് ഷാ | |
![]() | കൊടും ചൂടിൽ മൂന്നു മണിക്കൂർ വെയിലത്ത്; അമിത് ഷായുടെ പരിപാടിക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽമഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിക്കിടെയായിരുന്നു ദാരുണ സംഭവം | |
![]() | 'ആ കാലമൊക്കെ കഴിഞ്ഞു, രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല'- ചൈനക്ക് മറുപടിയുമായി അമിത് ഷാഅതിര്ത്തി പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു | |
![]() | സംഘര്‍ഷങ്ങള്‍ക്കിടെ അമിത് ഷാ ബിഹാറില്‍; സംസ്ഥാനത്ത് കനത്ത ജാഗ്രതസംഘര്ഷത്തിന്റെയും ബോംബ് സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ അമിത് ഷാ സസാറാം സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട് | |
![]() | രാമനവമി സംഘര്‍ഷം; അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി, അശോക ജയന്തി ആഘോഷം മാറ്റിവച്ചുരാമനവമി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി |
Search results 1 - 15 of 200