• Search results for AYUSH
Image Title

ജാതി ഉന്മൂലനത്തിന്റെ വരേണ്യ ചലച്ചിത്രഭാഷ്യങ്ങള്‍: ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ വിരല്‍ചൂണ്ടുന്നത്

കീഴാള വിമോചനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു വരേണ്യഭാവനയാണ് ആര്‍ട്ടിക്കിള്‍ 15.

Published on 3rd August 2019
khurana12

ദൈവം മെസിയല്ല, അത് സച്ചിനാണ്; ദൈവത്തേയും തിരുത്തി ബോളിവുഡ് താരം

മെസിയുടെ തകര്‍പ്പന്‍ കളിക്ക് ശേഷം ഒരു ട്വീറ്റ് വന്നു. ഞാന്‍ പോവുന്നു, മെസി ഏറ്റെടുക്കട്ടെ എന്നായിരുന്നു ആ ട്വീറ്റ്

Published on 26th February 2019
surekha

'റിട്ടയര്‍മെന്റോ, അതൊക്കെ ഇംഗ്ലീഷുകാരുടെ പഴയ ചിന്തയല്ലേ'; വിരമിക്കലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് സുരേഖ സിക്രി

ഇപ്പോഴത്തെ സിനിമ രംഗം കൂടുതല്‍ മെച്ചപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന് പുറത്തുവരും. അത് അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും എല്ലാവരും തയാറാകും

Published on 23rd October 2018
1457698181_i3vuMM_aadhar-pti-870

ആധാര്‍ ഇല്ലെങ്കില്‍ ചികിത്സാ ആനുകൂല്യങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി

ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാധനമായി നല്‍കുന്നതാണ് പദ്ധതി. രാജ്യത്തെ 10.74 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

Published on 8th October 2018

ആയുഷ്മാന്‍ ഭാരതിന് തുടക്കം; ഇന്‍ഷൂറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപവരെ , പ്രയോജനം 10.74 കോടി ജനങ്ങള്‍ക്കെന്ന് പ്രധാനമന്ത്രി

1455 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെയോ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിതെന്നും പ്രധാനമന്ത്രി

Published on 23rd September 2018
lever_ayush

'ആയുഷി' ന്റെ ആയുസ്സ് ഇനി പേറ്റന്റ് ഓഫീസര്‍ തീരുമാനിക്കും; പേര് മാറ്റില്ലെന്ന് ഹിന്ദുസ്ഥാന്‍ യൂണീലിവറും കേന്ദ്രമന്ത്രാലയവും

മന്ത്രാലയം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ആയുഷ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം മുന്‍പ് പുതുക്കിയെടുത്തു എന്നത് മാത്രമേയുള്ളൂ എന്ന് യൂണീലിവര്‍ വാദിക്കുന്നു

Published on 14th August 2018
shutterstock-pregnant-harder-for-women-with-asthma_2a250b28-5003-11e7-88ef-5a5d74cf2589

മാംസം കഴിക്കരുത്, ലൈംഗീക ബന്ധം ഒഴിവാക്കണം; ഗര്‍ഭിണികള്‍ക്ക് മോദി സര്‍ക്കാരിന്റെ നിര്‍ദേശം

മാംസാഹാരത്തില്‍ നിന്നാണ് പ്രോട്ടീനും,  അയേണും കൂടുതലായി ലഭിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പറയുന്നത് പോഷകാഹാര കുറവിനും, രക്തക്കുറവിനും ഇടയാക്കും

Published on 13th June 2017

മേരി പ്യാരി ബിന്ദുവിന്റെ ടീസറെത്തി

ചിത്രത്തില്‍ ഗായികയാകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് പരിനീതി അവതരിപ്പിക്കുന്നത്
 

Published on 31st March 2017
sailaja

ആയുര്‍വേദ മേഖലയില്‍ ദേശീയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തിന്റെ സ്വപ്നം: കെ കെ ശൈലജ

300 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ ഗവേഷണ കേന്ദ്രത്തോട് അനുബന്ധമായി ആയുര്‍വേദ ആശുപത്രിയും , മ്യൂസിയവും സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി

Published on 22nd March 2017

Search results 1 - 9 of 9