• Search results for Actress complaint
Image Title
VIJAY BABU

ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു; 19ന് അന്വേഷണസംഘത്തിന് മുന്നില്‍ എത്താം; സാവകാശം നല്‍കാനാവില്ലെന്ന് പൊലീസ്

വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വേനലവധിക്ക് ശേഷമാണ് പരിഗണിക്കുക. മെയ് 18നാണ് വേനലവധിക്ക് ശേഷം ഹൈക്കോടതി തുറക്കുന്നത്.

Published on 2nd May 2022
Vijay_Babu

വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം; പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

വിജയ് ബാബു രാജ്യം വിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുക ലക്ഷ്യമിട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്.

Published on 28th April 2022
VIJAY_BABU_RAPE_case

വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്

എറണാകുളം സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്.

Published on 27th April 2022
bhasi_lal

മുന്‍കൂര്‍ ജാമ്യം തേടി ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ കോടതിയില്‍; ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെടും

ബോഡി ഡബിള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും, ഇവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും

Published on 2nd August 2017

Search results 1 - 4 of 4