Advanced Search
Please provide search keyword(s)- Search results for Air India flight
Image | Title | |
---|---|---|
![]() | വിമാനയാത്രയ്ക്കിടെ തേൾ കടിച്ചു; എയർ ഇന്ത്യയിൽ യാത്രക്കാരിക്ക് ദുരനുഭവംനാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് വന്ന AI 630 വിമാനത്തിൽ യാത്ര ചെയ്ത സ്ത്രീയ്ക്കാണ് കടിയേറ്റത് | |
![]() | കോക്പിറ്റിൽ പൈലറ്റ് പെൺസുഹൃത്തിനെ കയറ്റി; മദ്യം വിളമ്പാൻ ആവശ്യപ്പെട്ടു; അന്വേഷണത്തിന് ഡിജിസിഎ ഉത്തരവ്സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു ക്യാബിൻ ക്രൂ ആണ് അധികൃതർക്ക് പരാതി നൽകിയത് | |
യാത്രക്കാരന് മോശമായി പെരുമാറി, ജീവനക്കാരെ മര്‍ദ്ദിച്ചു; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിരാവിലെ 6.25 നാണ് ബോയിങ് 787 വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നത് | ||
![]() | ബാത്ത്‌റൂമില്‍ സിഗരറ്റ് വലിച്ചു, എയര്‍ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; അമേരിക്കന്‍ പൗരനെതിരെ കേസ്എയര് ഇന്ത്യ വിമാനത്തില്‍ സിഗരറ്റ് വലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യു എസ് പൗരനെതിരെ കേസ് | |
![]() | മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായി; വിമാനത്തിന്റെ വാൽഭാഗം ഇടിച്ചതിൽ അന്വേഷണം തുടങ്ങി, രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായതായി മുംബൈയിലെ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു | |
![]() | 'ടെയിൽ ഹിറ്റ്' ടേക്കോഫ് റദ്ദാക്കില്ല, ആകാശത്ത് ചുറ്റിപ്പറന്നത് ഇന്ധനം കത്തിച്ചു തീർക്കാൻ; എയർ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്, കുറിപ്പ്പൈലറ്റിനെ മാറ്റിയത് ശിക്ഷാ നടപടിയല്ലെന്നും ജേക്കബ് കെ ഫിലിപ്പ് | |
![]() | ആശങ്കയുടെ ആകാശത്തു നിന്നും സുരക്ഷിത ലാന്‍ഡിങ്; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിവിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത് | |
![]() | എന്‍ജിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിപുലര്ച്ചെ രണ്ടരയോടെയാണ് വിമാനം അബുദാബി എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കിയത്. | |
![]() | എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിഎയര് ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി | |
![]() | സാങ്കേതിക തകരാര്‍; തിരുവനന്തപുരം-മസ്‌കറ്റ് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിരാവിലെ എട്ടരയ്ക്ക് മസ്‌കറ്റിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. | |
![]() | 'ഞാന്‍ ചെയ്തിട്ടില്ല, മൂത്രമൊഴിച്ചത് അവര്‍ തന്നെ'; ശങ്കര്‍ മിശ്ര കോടതിയില്ന്യൂയോര്ക്കില് നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മദ്യലഹരിയില്‍ സ്ത്രീയുടെമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വിചിത്രവാദവുമായി കോടതിയില്‍ | |
![]() | എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും മൂത്രമൊഴിക്കൽ വിവാദം: സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ച് മദ്യപൻപാരീസ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ മദ്യപൻ സഹയാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചു | |
കോക്പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു, കസ്റ്റഡിയിൽവിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത് | ||
![]() | സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിഎയര് ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി | |
എസി വർക്ക് ചെയ്യുന്നില്ല; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകുന്നുചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. |
Search results 1 - 15 of 33