• Search results for Amarinder Singh
Image Title
preneet_kaur

'ബിജെപിയെ സഹായിച്ചു'; അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു.

Published on 3rd February 2023
amarindar_singh_bjp

മകനും മകളും ചെറുമകനും ബിജെപിയില്‍; ഭാര്യമാത്രം കോണ്‍ഗ്രസില്‍, മറുപടിയുമായി അമരീന്ദര്‍

ഭാര്യയും എംപിയുമായ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനെ കുറിച്ച് മറുപടിയുമായി ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

Published on 20th September 2022
amarinder

ക്യാപ്റ്റന്‍ ഇനി 'താമര'യ്‌ക്കൊപ്പം; അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും

അമരീന്ദര്‍ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിക്കും

Published on 19th September 2022
amarinder

അമരിന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരും; പാര്‍ട്ടി ലയിക്കും

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ലോക് കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരും

Published on 16th September 2022
amarinder

അമരീന്ദർ സിങ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി?

അമരീന്ദർ ചികിത്സയ്ക്കായി നിലവിൽ ലണ്ടനിലാണ്. ഇദ്ദേഹം തിരിച്ചെത്തിയ ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ

Published on 3rd July 2022
amarinder-647_031517114726

അമരീന്ദർ സിങ് ബിജെപിയിലേക്ക്? 

നടുവിനു ശസ്ത്രക്രിയ നടത്തുന്നതിനായി നിലവിൽ ലണ്ടനിലാണ് അമരീന്ദര്‍. അടുത്ത ആഴ്ച അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നും സൂചനകളുണ്ട്

Published on 1st July 2022
amarinder singh

'യുപിയിലെ പതനത്തിന് ആരാണ് കാരണം? കോൺ​ഗ്രസ് ഒരിക്കലും പഠിക്കില്ല'- പരിഹസിച്ച് അമരീന്ദർ

പഞ്ചാബിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിനെതിരായ ജനവികാരമാണ് എന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

Published on 11th March 2022
BHAGAWANTH-KEJRIWAL

പഞ്ചാബില്‍ ആംആദ്മി; ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച്; അഭിപ്രായ സര്‍വെ

പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്ന് എബിപി അഭിപ്രായ സര്‍വെ

Published on 7th February 2022
amarinder new party

പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി അമരീന്ദര്‍; സോണിയ ഗാന്ധിക്ക് 7 പേജുള്ള രാജിക്കത്ത്

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.

Published on 2nd November 2021
amarinder singh

അമരീന്ദറുമായി സഖ്യത്തിന് തയ്യാര്‍; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി

രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബിജെപി എന്നും തയ്യാറായാണ്

Published on 20th October 2021
amarinder and modi

അമരീന്ദര്‍ സിങ് ബിജെപി പാളയത്തോട് അടുക്കുന്നു ? ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച

അമരീന്ദര്‍ സിങ് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Published on 6th October 2021
amarinder singh

ഇനി കോണ്‍ഗ്രസിനൊപ്പമില്ല; സിദ്ദുവിനെ ജയിക്കാന്‍ അനുവദിക്കില്ല; അമരീന്ദര്‍ സിങ്

സിദ്ദു പഞ്ചാബിന് ചേര്‍ന്ന ആളല്ലെന്നും എവിടെ നിന്നാലും ജയിക്കാന്‍ അയാളെ ജയിക്കാന്‍ അനുവദിക്കില്ലെന്നും അമരീന്ദര്‍

Published on 30th September 2021
amarinder singh

'ഈ പാര്‍ട്ടിയില്‍ ഇനിയും തുടരാനില്ല'; കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച് അമരിന്ദര്‍ സിങ്

മോശമായ രീതിയിലാണ് കോണ്‍ഗ്രസ് തന്നോടു പെരുമാറിയതെന്ന് അമരിന്ദര്‍

Published on 30th September 2021
amith_sha-_amarindar

കര്‍ഷകരെ മുന്നില്‍ നിര്‍ത്തി 'ക്യാപ്റ്റന്റെ കളി'; പരിഹരിക്കാമെന്ന് അമിത് ഷായുടെ ഉറപ്പ്; മോദിയെയും കാണുമെന്ന് റിപ്പോര്‍ട്ട്

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അമിത് ഷായോട് അഭ്യര്‍ഥിച്ചതായി അമരീന്ദറിന്റെ ഓഫീസ് അറിയിച്ചു

Published on 29th September 2021
amithshah

ക്യാപ്റ്റന്‍ ബിജെപിയിലേക്ക്?; അമിത് ഷായുമായി കൂടിക്കാഴ്ച (വീഡിയോ)

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപി നേതാവ് ്അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നു
 

Published on 29th September 2021

Search results 1 - 15 of 40