• Search results for Andrea
Image Title
boselli

ആളൊഴിഞ്ഞ മിലാന്‍ കത്തീഡ്രലില്‍ നിന്ന് ബോസെല്ലി പാടി; ലൈവ് കണ്ടത് ദശലക്ഷങ്ങള്‍, വിഡിയോ 

പാരീസിലെയും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയുമെല്ലാം ആളൊഴിഞ്ഞ നിരത്തുകളും ദൃശ്യങ്ങളില്‍ ഇടംപിടിച്ചിരുന്നു

Published on 13th April 2020
andrea

'സിംപിള്‍, ബട്ട് പവര്‍ഫുള്‍'; ആന്‍ഡ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ 

ആന്‍ഡ്രിയയുടെ സിംപിള്‍ വേഷവും ആക്‌സസറീസുമെല്ലാം ആരാധകരുടെ മനംകവരുകയാണ്

Published on 22nd February 2020
anu

അന‌ു പക്വതയില്ലാത്ത നടി, അൻഡ്രിയയോട് ധിക്കാരം പറഞ്ഞു;  'തല തല്ലിപ്പൊട്ടിച്ചേനെ' എന്ന് സംവിധായകൻ  (വിഡിയോ)

നടി ആൻഡ്രിയ ജെർമിയയോട് അനു ധിക്കാരത്തോടെ സംസാരിച്ചെന്നാണ് മിസ്കിന്റെ വെളിപ്പെടുത്തൽ

Published on 30th January 2020
ANDREA

'മുടി നിലംതൊടണോ? യോഗാസനം ചെയ്താല്‍ മതി'; കുറുക്കുവഴി പറഞ്ഞ് ആന്‍ഡ്രിയ

രസകരമായ അടിക്കുറിപ്പില്‍ ആന്‍ഡ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്

Published on 22nd January 2020
katrina_1

നയന്‍താര സൗത്ത് സൂപ്പര്‍സ്റ്റാറെന്ന് കത്രീന കൈഫ്; ഇരുവരും ചേര്‍ന്നുള്ള പുതിയ വിഡിയോ വൈറല്‍ 

നയന്‍താരയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, യൂട്യൂബ് സ്റ്റാര്‍ കുശ കപില, റാപ്പര്‍ രാജാ കുമാരി എന്നിവരും വിഡിയോയില്‍ എത്തുന്നുണ്ട്

Published on 22nd October 2019
Andrea-Jeremiah

കിഴക്കും പടിഞ്ഞാറും വയലിന്‍ സംഗീതം കൊണ്ട് കെട്ടിപ്പിടിച്ചപ്പോള്‍

വലിച്ചുകെട്ടിയ ഞാണിന്മേല്‍ വിരലുകള്‍ തൊടുമ്പോള്‍ പ്രാചീന മനുഷ്യന്‍ ഇമ്പമുള്ള ശബ്ദം കേട്ടിട്ടുണ്ടാകണം.

Published on 15th June 2019
kasturi

ചുവന്ന സ്ലീവ് ലെസ് ഗൗണ്‍ ധരിച്ച് കസ്തൂരി; ആൻഡ്രിയ പറ്റിച്ചെന്ന് താരം (വിഡിയോ)

ഇളംപച്ച നിറത്തിലുള്ള പട്ടുസാരിയായിരുന്നു ആൻഡ്രിയയുടെ വേഷം. വെള്ള കല്ലു പതിപ്പിച്ച വലിയ മാലയും ജിമിക്കി കമ്മലും ഒപ്പം അണിഞ്ഞിരുന്നു

Published on 11th April 2019
football

നീലക്കടുവകള്‍ ഒന്ന് രൂപം മാറി, എഎഫ്‌സി കപ്പിലും ഇനി പോരിനിറങ്ങുക ഇങ്ങനെ

നിക്കിനെ മാറ്റി ഗുര്‍ഗാവോണില്‍ നിന്നുമുള്ള സിക്‌സ്5സിക്‌സ് ബ്രാന്‍ഡാണ് മെന്‍ ഇന്‍ ബ്ലുവിനായി പുതിയ ജേഴ്‌സ് ഒരുക്കുന്നത്

Published on 19th December 2018
PYRAMID

ഗിസാ പിരമിഡിനു മുകളിൽ കയറി നഗ്നരായി ദമ്പതികൾ; യൂട്യൂബില്‍ വൈറലായി വിഡിയോ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി  

ഇരുവരും ഒന്നിച്ച് പിരമിഡ് കയറുന്നതിന്റെ ദൃശ്യങ്ങളടങ്ങിയതാണ് വിഡിയോ. പിരമിഡിന്റെ മുകളില്‍ എത്തുന്നതോടെ യുവതി തന്റെ ഷര്‍ട്ട് ഊരുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്നു

Published on 8th December 2018

ഭൂട്ടാനെ തകര്‍ത്തെറിഞ്ഞ് കൗമാരം; അണ്ടര്‍ 15 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍

ബംഗ്ലാദേശ്- നേപ്പാള്‍ മത്സരത്തിലെ വിജയികളാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍

Published on 29th October 2018
Andrea-Jeremiah

സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ തയ്യാറാകുന്നതുകൊണ്ടാണ് കാസ്റ്റിങ് കൗച്ച് ഉണ്ടാകുന്നത്, അതിന് പുരുഷന്‍മാരെ മാത്രം പഴിപറയാന് കഴിയില്ല: ആന്‍ഡ്രിയ 

താന്‍ ഒരിക്കലും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ലെന്നും ഒരിക്കല്‍ പോലും കാസ്റ്റിങ് കൗച്ച് മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരാത്ത ഒരുപാട് അഭിനേതാക്കളെ തനിക്കറിയാമെന്നും നടി 

Published on 17th October 2018
andrea

വടാ ചെന്നൈയില്‍ അഭിനയിച്ചതിലും ബുദ്ധിമുട്ട് മീന്‍ വെട്ടാന്‍; ചിരിപ്പിക്കുന്ന കഥ പങ്കുവെച്ച് ആന്‍ഡ്രിയ ജറമിയ 

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ജീവിതത്തില്‍ ആദ്യമായി മീന്‍ വെട്ടാന്‍ പഠിക്കേണ്ടി വന്ന കഥയാണ് ആന്‍ഡ്രിയയ്ക്ക് പറയാനുള്ളത്

Published on 16th October 2018

ചൈനയിൽ ചെന്ന് വൻമതിൽ കെട്ടി ഇന്ത്യ; ​പോരാട്ടം ​ഗോൾരഹിത സമനില

21 വർഷം മുൻപ് ഏറ്റ തോൽവിക്ക് പകരം ചോദിക്കാൻ  കഴിഞ്ഞില്ലെങ്കിലും കരുത്തരായ ചൈനയെ ​ഗോൾരഹിത സമനിലയിൽ കുരുക്കി ഇന്ത്യ

Published on 13th October 2018

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; ഇന്നത്തെ ഇന്ത്യ- ചൈന പോരാട്ടം മലയാളത്തിലും

നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത

Published on 13th October 2018

Search results 1 - 15 of 17