Advanced Search
Please provide search keyword(s)- Search results for Anitha Pullayil
Image | Title | |
---|---|---|
അനിത സഭയിലെത്തിയത് പാസില്ലാതെ; അകത്തുകയറിയത് സഭാ ടിവി ജീവനക്കാരിക്കൊപ്പം; 4 പേര്‍ക്കെതിരെ നടപടിഓപ്പണ് ഫോറത്തില്‍ പങ്കെടുക്കുന്ന പാസുമായാണ് അനിത പുല്ലയില്‍ അകത്തുകയറിയത്. | ||
![]() | ലോക കേരളസഭയില്‍ അനിത പുല്ലയില്‍ എത്തിയത് സീരിയല്‍ നിര്മ്മാതാവിനൊപ്പംരണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല്‍ സര്‍ക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവോടെയാണോ വന്നതെന്നും അന്വേഷിച്ചുവരുന്നു. | |
അനിത പുല്ലയിൽ വന്നത് അന്വേഷിക്കുമെന്ന് കെ രാജൻ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുംഅനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും കെ രാജൻ പറഞ്ഞു | ||
മോൻസൻ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചു, ഇഡി ചോദ്യം ചെയ്തു; അനിത പുല്ലയിലിനെയും ചോദ്യം ചെയ്തേക്കുംവിയ്യൂർ ജയിലിലായിരുന്ന മോൻസനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത് | ||
ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തല്‍; അനിത പുല്ലയിലിനെ ചോദ്യം ചെയ്തുഎറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഇരയാണെന്നു അറിഞ്ഞില്ലെന്ന മൊഴിയാണ് അനിത നൽകിയത് | ||
![]() | ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തി; അനിത പുല്ലയിലിനെ പുറത്താക്കിലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക അറിയിച്ചു | |
മോന്‍സന്റെ സുരക്ഷ: ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി; ഐജി ലക്ഷ്മണയെയും ചോദ്യം ചെയ്തുമോന്സന്റെ വീട്ടില്‍ ബീറ്റ്ബോക്സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്. | ||
അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താന്‍; 18 ലക്ഷം ചെലവഴിച്ചു; പണം തിരിച്ചു ചോദിച്ചതോടെ വിരോധമായി; മോന്‍സന്റെ സംഭാഷണം പുറത്ത്18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. | ||
മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് അനിത പുല്ലയിലിന്റെ മൊഴി എടുത്തു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത് | ||
അനിത പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്മോന്സനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതായി അനിത അറിയിക്കുന്നു |
Search results 1 - 10 of 10