• Search results for Antique dealer
Image Title
Monson

ഒന്നരലക്ഷം രൂപ വാങ്ങി, തിരിച്ചുതന്നത് പൊളിക്കാൻ ഇട്ടിരുന്ന പജീറോ; മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി 

ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് പരാതിപ്പെട്ട് പൊലീസിനെ സമീപിച്ചത്

Published on 9th October 2021
monson_mavunkal

ശ്രീകൃഷ്‌ണന്റെ ഉറിക്ക് പഴക്കം 40 വർഷം! വില വെറും 2000, മോശയുടെ അംശവടി  വാക്കിങ്‌ സ്‌റ്റിക്ക്; മോൻസന്റെ 'പുരാവസ്‌തു' ശേഖരം ഇങ്ങനെ 

വാക്കിങ്‌ സ്‌റ്റിക്കാണെന്നു പറഞ്ഞുതന്നെയാണ്‌ കൗതുകമുള്ള ഊന്നുവടി കൈമാറിയത്‌. എന്നാൽ, യൂട്യൂബിൽ അത്‌ മോശയുടെ അംശവടിയായിമാറി

Published on 29th September 2021
Monson

'കുറഞ്ഞ വിലയ്ക്ക് ടെലിവിഷൻ', തട്ടിപ്പിന്റെ തുടക്കം ഇടുക്കിയിൽ; മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും 

പരാതിക്കാരായ നാലുപേരിൽ നിന്നും ക്രൈബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും

Published on 29th September 2021

Search results 1 - 3 of 3