• Search results for BEd
Image Title

''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോ

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.

Published on 14th July 2019

''അമ്മ ജീവിച്ചിരിക്കുന്നത് ഈ സന്തോഷം കാണാന്‍'': മകളുടെ പിറന്നാള്‍ ദിനത്തില്‍ അമൃതയും കുടുംബവും, വീഡിയോ

പാട്ടുപാടിയും കുസൃതി കാണിച്ചും പാപ്പു ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ ആരാധകരെ രസിപ്പിച്ചിട്ടുണ്ട്.

Published on 23rd September 2019

''ഇതാദ്യമായി ഈ വേദിയില്‍ വെച്ച് ഞാന്‍ പറയുന്നു''; ഐലവ്‌യു: ഭാര്യയുടെ സര്‍പ്രൈസില്‍ കണ്ണ് നിറഞ്ഞ് ശിവകാര്‍ത്തികേയന്‍, വീഡിയോ

''എനിക്കൊരു സോറി പറയുവാനുണ്ട്. ശിവയോട് ചോദിക്കാതെ ഈ വിഡിയോ ബൈറ്റ് നല്‍കിയതിന് സോറി''.

Published on 26th September 2019
thamanna

''ഇതെനിക്ക് ചേരുമോയെന്നായിരുന്നു പേടി''; വിവാദമായ പച്ച വസ്ത്രത്തെക്കുറിച്ച് തമന്ന, വീഡിയോ

ഇപ്പോള്‍ തന്റെ വ്യത്യസ്തമായ വേഷവിധാനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

Published on 19th November 2019

''ഇത് ചെറിയ കളിയല്ല'': കുമ്പളങ്ങി നൈറ്റ്‌സ് മേക്കിങ് വീഡിയോ

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

Published on 12th April 2019

''ഇത്രക്കും വെറൈറ്റി പ്രതീക്ഷിച്ചില്ല!!''; വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടക്ക് കയറിയ മാന്‍ ഒപ്പിച്ച പണി, രസകരമായ വീഡിയോ

വിവാഹദിനത്തിന്റെ ഓര്‍മയക്ക് കുറച്ചു നല്ല ചിത്രങ്ങള്‍ പകര്‍ത്താനായി തുറസ്സായ സ്ഥലത്തേക്ക് എത്തിയതായിരുന്നു ദമ്പതികള്‍.

Published on 29th September 2019

''ഈ കരളുപോയി ചാവാന്‍ കെടക്കുന്ന ആന്റപ്പന്റെ റൂമേതാ?'': ട്രെയ്‌ലറിന് പിന്നാലെ മാര്‍ഗംകളിയുടെ ടീസറും പുറത്ത്

കഞ്ഞിയിലും ഐസ്‌ക്രീമിലുമെല്ലാം മദ്യം ഒഴിച്ചുകുടിക്കുന്ന ബൈജുവിന്റെ ആന്റപ്പന്‍ എന്ന കഥാപാത്രം ഒടുവില്‍ കരള്‍ രോഗബാധിതനായി ആശുപത്രിയിലായതായാണ് ടീസറില്‍ നിന്നും മനസിലാവുന്നത്.

Published on 31st July 2019

''ഈ കോണ്‍ഫിഡന്‍സിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത്''; ത്രില്ലടിപ്പിച്ച് ആസിഫ് അലി, വീഡിയോ

ആസിഫ് അലി ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം നവംബര്‍ 1 നാണ് തിയേറ്ററുകളില്‍ എത്തുക.

Published on 22nd September 2019
sara

''ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്''; സൈസ് സീറോയല്ല നൂറ് കിലോയ്ക്കടുത്താണ് ഭാരം 

19ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്

Published on 4th September 2019
premchand

''ഈ സിനിമ കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്''

കേരളീയം കൂട്ടായ്മയുടെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച ചിത്രം

Published on 18th June 2017

''എന്നാപ്പിന്നെ നമുക്ക് മാവോയിസ്റ്റ് വരുന്നുണ്ടോ എന്ന് നോക്കാം'': പ്രേക്ഷകരെ ത്രസിപ്പിച്ച ആ മാസ് രംഗമിതാ

ഇപ്പോള്‍ ഉണ്ടയിലെ മാസ് രംഗങ്ങളിലൊന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Published on 20th August 2019

''എന്നെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വെക്കണോ?'': വ്യാജവാര്‍ത്തക്കെതിരെ തുറന്നടിച്ച് നടി രേഖ, വീഡിയോ

അതിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. നടി രേഖ മരിച്ചെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.

Published on 27th September 2019

''എന്റെ കയ്യിലേക്ക് അവര്‍ രുദ്രാക്ഷം എടുത്തുവെച്ച് തന്നു'': അഘോരിയില്‍ നിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് രജനീകാന്ത്, വീഡിയോ

'ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. അവിടെയല്ലാം അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല'.

Published on 28th September 2019

''എന്റെ പച്ചമുളകേ.., പുന്നാര തങ്കക്കുടമേ..'': ജീവിതത്തിലെ ചില എരുവു പുളികളെക്കുറിച്ച് ബാലചന്ദ്രമേനോന്‍, വീഡിയോ

താരത്തിന്റൈ ഭക്ഷണസങ്കല്‍പവും ആഹാരത്തോടുള്ള കാഴ്ച്ചപ്പാടുമെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോയില്‍ നിന്നാണിത്.

Published on 20th September 2019

''എന്റെ സാഹചര്യത്തില്‍ നിന്ന് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ''?: വിമര്‍ശനങ്ങള്‍ക്കെതിരെ വിനയന്‍

ഇതിനിടെ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.

Published on 24th September 2019

Search results 1 - 15 of 3273