Advanced Search
Please provide search keyword(s)- Search results for BJP in Kerala
Image | Title | |
---|---|---|
![]() | ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നുകറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ് | |
![]() | ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബിഡിജെഎസ്; കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്കിനേരത്തെ നിശ്ചയിച്ചിരുന്ന എന്‍ഡിഎയുടെ പരിപാടികളില്‍ പോലും ഇനി പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം കീഴ്ഘടകങ്ങളെ അറിയിച്ചിരിക്കുന്നത് - വെള്ളാപ്പള്ളിയുടെ തീരുമാനം നിര്‍ണായകം | |
![]() | വേങ്ങരയില്‍ കുമ്മനത്തിന്റെ പാനല്‍ വേണ്ടന്ന് ദേശീയ നേതൃത്വം; ജിനചന്ദ്രന് മാസ്റ്റര്‍ സ്ഥാനാര്ത്ഥിയായേക്കുംസ്ഥാനാര്ത്ഥിയായി സംസ്ഥാന നേതാക്കള്‍ വേണ്ടെന്നും പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ മതിയെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു | |
![]() | മോദിയുടെ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി കെഎസ്യു | |
![]() | അമിത് ഷാ സ്വരം കടുപ്പിച്ചു; കണ്ണന്താനത്തിന് സംസ്ഥാനത്തുടനീളം ബിജെപി സ്വീകരണമൊരുക്കുംഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കാനാണ് പരിപാടി | |
![]() | ഇത്തവണ വാമനജയന്തി അല്ല; ഓണാശംസ നേര്‍ന്ന് അമിത് ഷാകഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു | |
![]() | കേരളത്തില്‍ പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ പുതുവഴികള്‍ തേടി അമിത്ഷാ; കുമ്മനം കേന്ദ്രമന്ത്രിയായേക്കുംകേരളത്തില് ബിജെപിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിവാര്‍ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് അമിത് ഷാ - കുമ്മനം കേന്ദ്രമന്ത്രിയായേക്കുമെന്നും സൂചന | |
![]() | കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് അമിത് ഷാ വരുന്നത്: പി ജയരാജന്; ആദ്യം ജാഥ നടത്തേണ്ടത് ഹരിയാനയിലേക്കും യുപിയിലേക്കുംകേരളത്തില് പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് സംഘപരിവാര്‍ കാണിക്കുന്നത് | |
![]() | രമേശിന്റെയും സതീഷ് നായരുടെയും പേരുകള്‍ ഒഴിവാക്കും, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് തിരുത്തി ഒത്തുതീര്‍പ്പിന് ബിജെപിയില്‍ ധാരണകേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി | |
![]() | പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്ക് നേരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ശോഭാ സുരേന്ദ്രന്കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട് - ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട് - അവരില്‍ വിശ്വാസമുണ്ട് | |
![]() | മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വി.വി രാജേഷിനെതിരെ ബിജെപി അച്ചടക്ക നടപടിദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി | |
![]() | പിരിവ് നല്‍കാത്തതിന് ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗമായ ബി സുഭാഷാണ് അറസ്റ്റിലായത് | |
![]() | വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റുണ്ടായേക്കുംവ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും | |
![]() | എസ്ഐയുടെ തൊപ്പിവച്ച് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിന്റെ സെല്ഫിഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന് ആണ് എസ്ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തത് | |
![]() | ത്രിപുരയില്‍ മുഖ്യപ്രതിപക്ഷമായി ബിജെപിത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ ത്രപുരയിലെ മുഖ്യപ്രതിപക്ഷമായി ബിജെപി - ആദ്യമായാണ് ത്രിപുര അസംബ്ലിയില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നത് |
Search results 1 - 15 of 37