• Search results for BOLLYWOOD CINEMA
Image Title
nora_fatehi new look

'ഇത് മേനി പ്രദർശനം, എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുത്'; നോറ ഫത്തേഹിക്ക് രൂക്ഷ വിമർശനം; വിഡിയോ

നടുറോഡിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നോറയുടെ വിഡിയോ പുറത്തുവന്നതോടെയാണ് വിമർശനം ശക്തമായത്

Published on 17th September 2021
nusrat_jahan_yash_dasgupta

നുസ്രത്ത് ജഹാന്റെ കുഞ്ഞിന്റെ അച്ഛന്‍ യഷ് ദാസ്ഗുപ്ത, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പുറത്ത്

നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയാണ് കുട്ടിയുടെ അച്ഛന്‍

Published on 16th September 2021
rajat_bedi accident

നടൻ രജത് ബെദിയുടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

മാരകമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടന്‍ കടന്ന് കളഞ്ഞു എന്ന പരാതിയെ തുടര്‍ന്ന് രജത് ബേദിക്കെതിരേ കേസെടുത്തിരുന്നു

Published on 9th September 2021
Javed_Akhtar_taliban_rss

താലിബാനും ആർഎസ്എസും ഒരേപോലെയെന്ന് ജാവേദ് അക്തർ, കൈകൂപ്പി മാപ്പു പറഞ്ഞില്ലെങ്കിൽ സിനിമ വിലക്കുമെന്ന് ബിജെപി

'അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല'

Published on 5th September 2021
shilpa_shetty divorce

രാജ് കുന്ദ്രയുമായി വേര്‍പിരിയാന്‍ ഒരുങ്ങി ശില്‍പ ഷെട്ടി? റിപ്പോര്‍ട്ട്

കുട്ടികളെ രാജ് കുന്ദ്രയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശില്‍പ ആഗ്രഹിക്കുന്നത്

Published on 1st September 2021
mohanlal_sreenivasan

വിഎ ശ്രീകുമാറിനൊപ്പം വീണ്ടും മോഹൻലാൽ, ബോളിവുഡ് ചിത്രത്തിൽ രൺ​ദീപ് ഹൂഡയും

ബോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന വേഷത്തിലെത്തും

Published on 29th August 2021
armaan_kohli arrest

മയക്കുമരുന്നു കേസിൽ ബോളിവുഡ് നടൻ അർമാൻ കോലി അറസ്റ്റിൽ

വീട്ടിൽനിന്ന് നിരോധിത മയക്കുമരുന്ന് കണ്ടെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്

Published on 29th August 2021
shilpa_shetty INSTAGRAM POST

ഒരു തെറ്റു പറ്റി, പക്ഷേ അത് കുഴപ്പമില്ല; ചർച്ചയായി ശിൽപ ഷെട്ടിയുടെ പോസ്റ്റ്

സോഫിയ ലോറന്റെ വാക്കുകളാണ് താരം പോസ്റ്റു ചെയ്തിരിക്കുന്നത്

Published on 28th August 2021
malavika_mohanan_vicky_kaushal

വിക്കി കൗശാലും മാളവികയും ബാല്യകാല സുഹൃത്തുക്കൾ, ഒന്നിച്ച് ഓണാഘോഷം; ചിത്രങ്ങൾ

നടൻ വിക്കി കൗശാലിനൊപ്പമായിരുന്നു മാളവികയുടെ ആഘോഷം

Published on 23rd August 2021
salman_khan_russia

ഇത് സല്‍മാന്‍ ഖാന്‍ തന്നെയാണോ? വെപ്പുതാടിയും മുടിയുംവച്ച് സൂപ്പര്‍താരം റഷ്യയില്‍; വൈറല്‍

ഇത് സല്‍മാന്‍ ഖാന്‍ തന്നെയാണോ? വെപ്പുതാടിയും മുടിയുംവച്ച് സൂപ്പര്‍താരം റഷ്യയില്‍; വൈറല്‍

Published on 22nd August 2021
PRADEEP_GUHA

പ്രമുഖ നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായ പ്രദീപ് ഗുഹ അന്തരിച്ചു

9എക്‌സ് മീഡിയയുടെ എംഡിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു

Published on 22nd August 2021
SALMAN_KHAN STOPPED AT AIRPORT

സൽമാൻ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞ് സുരക്ഷാ ഉദ്യോ​ഗസ്ഥർ; വിഡിയോ വൈറൽ  

പുതിയ ചിത്രം ടൈഗര്‍ 3 ന്റെ ഷൂട്ടിങ്ങിനായി റഷ്യയിലേക്കുള്ള യാത്രയിലായിരുന്നു താരം

Published on 20th August 2021
Shilpa-Shetty arrives at the shooting set

ഭര്‍ത്താവ് ജയിലില്‍, ഒരു മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റില്‍ എത്തി ശില്‍പ ഷെട്ടി (വിഡിയോ)

ഡാന്‍സ് റിയാലിറ്റി ഷോ ആയ സൂപ്പര്‍ ഡാന്‍സറിന്റെ സെറ്റിലേക്കാണ് ഒരു മാസത്തിന് ശേഷം താരം എത്തിയത്

Published on 19th August 2021
SWARA_BHASKAR

'വൈബ്രേറ്റർ ഉപയോ​ഗം തുടർന്നോളൂ', അധിക്ഷേപിച്ച് തലക്കെട്ട്; വിമർശനവുമായി സ്വര ഭാസ്കർ

വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളൂ, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ' എന്നാണ് സ്വരയ്ക്ക് എതിരായ ക്യാംപെയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് തലക്കെട്ടു നൽകിയത്

Published on 18th August 2021
deepika_padukone

ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങൾ ലേലത്തിന്, ദീപിക പദുക്കോണിനെതിരെ രൂക്ഷ വിമർശനം

നടി ജിയ ഖാന്റെ ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രം ഉൾപ്പടെ ലേലം ചെയ്യാനുണ്ടായിരുന്നു

Published on 18th August 2021

Search results 1 - 15 of 95