Advanced Search
Please provide search keyword(s)- Search results for Bahubali
Image | Title | |
---|---|---|
വീണ്ടും ചരിത്രം കുറിച്ച് ബാഹുബലി; ലണ്ടനെ വിസ്മയിപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം; സാക്ഷിയാവാന്‍ രാജമൗലിയും സംഘവുംറോയല് ആല്‍ബര്‍ട്ട് ഹാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ്ഇതര ചിത്രം ഇവിടെ 'ലൈവ്' ആയി പ്രദര്‍ശിപ്പിക്കുന്നത് | ||
ബാഹുബലിയല്ല 'ചെയര്ബലി'; ശില്പ ഷെട്ടിയുടെ മകന്റെ വിഡിയോ വൈറല്ശില്പയുടെ ഭര്‍ത്താവ് പങ്കുവച്ച മകന് വിയാന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് | ||
ബാഹുബലി ബോളിവുഡില്‍ പുനരാവിഷ്കരിച്ചാല്‍ ദേവസേനയായി അനുഷ്കയാകില്ല ; താരനിര ഇങ്ങനെയെന്ന് രാജമൗലികോഫി വിത്ത് കരണില്‍ രാജമൗലിയും ബാഹുബലി താരങ്ങളായ പ്രഭാസും റാണ ദഗ്ഗുബട്ടിയും ഒരുമിച്ചെത്തിയിരുന്നു | ||
'ബാഹുബലി'ക്ക് പിന്നാലെ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു; ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലെത്തുക അടുത്ത വര്ഷംബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ പ്രണയത്തിന്റെയും കാമത്തിന്റെയും വഞ്ചനയുടെയും കഥ പറഞ്ഞ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു. വിവിധ ഭാഷകളിലാവും ചിത്രം ഒരേ സമയത്ത് പുറത്തിറങ്ങുകയെന്ന് | ||
ശിവ് രാജ് സിങ് ചൗഹാനെ 'ബാഹുബലി'യാക്കി ബിജെപിയുടെ സ്പൂഫ് വീഡിയോ ; തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാണാമെന്ന് കോണ്ഗ്രസ്എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് വിജയം കൈവരിക്കുന്ന ബാഹുബലിയായി ചൗഹാനെ അവതരിപ്പിക്കുമ്പോള്‍ , വിജയം കണ്ട് അമ്പരന്ന് നില്ക്കുന്നവരായി രാഹുല്‍ ഗാന്ധിയെയും, സോണിയെയും ദിഗ് വിജയ് സിങിനെയുമെല്ലാം | ||
![]() | പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ്പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ് | |
![]() | ബാഹുബലി സംവിധായകന് രാജമൗലിയുടെ പുതിയ ചിത്രം വരുന്നു; പ്രഭാസിന്റെ പേര് വെട്ടിയോ?പുതിയ ചിത്രത്തെകുറിച്ചുളള ചില സൂചനകള്‍ നല്കി എസ് എസ് രൗജമൗലി ട്വിറ്ററില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു | |
![]() | 'ബാഹുബലി'യുടെ 'വളര്ത്തച്ഛന്' പീഡനക്കേസില്‍ അറസ്റ്റില്തെലുങ്കു സിനിമാ താരം വെങ്കട പ്രസാദിനെയാണ് ബെഞ്ചാര ഹില്‍സ് പൊലീസ് അറസ്റ്റുചെയ്തത് | |
![]() | ബാഹുബലി പിറന്നാള്‍ ആഘോഷിച്ചത് 'സഹോ' യ്ക്കൊപ്പംമഞ്ഞുമൂടികിടക്കുന്ന വഴിയിലൂടെ കറുത്ത വസ്ത്രം ധരിച്ച് മുഖം സ്കാര്‍ഫ് കൊണ്ട് മറച്ച് നടന്നുവരുന്ന പ്രഭാസിന്റെ ലുക്ക് ശക്തമായ നായക കഥാപാത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ്. | |
![]() | ആദ്യ കൂടിക്കാഴ്ചയില്‍ പ്രഭാസിനെ ഞെട്ടിച്ച് ശ്രദ്ധാ കപൂര്‍; സംഭവം സഹോയുടെ സെറ്റില്പ്രഭാസിനെ ഞെട്ടിച്ചായിരുന്നു ശ്രദ്ധ ബാഹുബലി നായകന് മുന്നിലെത്തിയത് | |
![]() | ബാഹുബലിയെ മറികടന്ന് അജിത്തിന്റെ വിവേഗംഅജിത്തിന്റെ പുതിയ ചിത്രമായ വിവേഗം ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു - രാജ്മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കളക്ഷനെയും മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | ബാഹുബലിയിലെ ബല്ലാല്‍ദേവ മറുപടി പറയുകയാണ്, അതും 99 ചോദ്യങ്ങള്‍ക്ക്(വീഡിയോ)99 ചോദ്യങ്ങള്‍ക്കാണ് ബാഹുബലിയിലെ വില്ലന്‍ മറുപടി പറയുന്നത് | |
![]() | ഇത്ര സുന്ദരിയായിരുന്നുവോ എന്ന് ചോദിക്കരുത്; ബാഹുബലിയിലെ രാജമാത ശിവകാമി പുതിയ രൂപത്തിലാണ്രാജാമാതയുടെ രൂപത്തിലായിരിക്കും എല്ലാവരുടേയും മനസില്‍ രമ്യ ഉള്ളതെങ്കില്‍ മോഡേണ്‍ ലുക്കിലെ രമ്യ നമ്മളെ അതിശയിപ്പിക്കും | |
![]() | ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ചാടുന്ന രംഗം അനുകരിച്ച യുവാവ് മരിച്ചുപുത്തന് സാങ്കേതിക തികവില്‍ അണിയിച്ചൊരുക്കിയ ബാഹുബലിയിലെ രംഗങ്ങള്‍ ജീവിതത്തില്‍ പരീക്ഷിച്ച് ഒരാള്‍ മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ | |
ബാഹുബലിയില്‍ അഭിനയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ശ്രീദേവി പറയുന്നു; രാജമൗലിയുടെ വാക്കുകള്‍ വേദനിപ്പിച്ചുശ്രീദേവി തന്റൈ ക്ഷണം നിഷേധിച്ചത് നന്നായെന്ന രാജമൗലിയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്ന് ശ്രീദേവി |
Search results 1 - 15 of 16