• Search results for Bangalore
Image Title
child-kidnap123

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണു; രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ഏഴു പേർക്ക് എതിരെ കേസ്

ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു

Published on 20th November 2023
harthal
DIED

ടെറസില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; ബംഗളുരുവില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍ പള്ളിപ്പുറം താണിക്കാട് മുഹമ്മദ് ജാസിം ആണ് മരിച്ചത്

Published on 1st September 2023
rajanikanth

ബംഗലൂരു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ രജനീകാന്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; പഴയകാല ഓര്‍മ്മകള്‍ അയവിറക്കി സൂപ്പര്‍താരം ( വീഡിയോ)

ബിഎംടിസി ജീവനക്കാരുമായി പത്തു മിനിറ്റോളം സംസാരിച്ച രജനീകാന്ത്, ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്തു

Published on 29th August 2023
aiims_doctor

വിമാനയാത്രയ്ക്കിടെ രണ്ടുവയസുകാരിയുടെ ശ്വാസം നിലച്ചു; ഒടുവില്‍...

ബംഗളൂരുവില്‍നിന്നു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്കു മടങ്ങുന്നതിനിടെയാണു കുഞ്ഞ് അബോധാവസ്ഥയിലായത്.

Published on 28th August 2023
andy_flower

'തന്ത്രങ്ങളുടെ ആശാന്‍'; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ആര്‍സിബി

 കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ആര്‍സിബി ഫിനിഷ് ചെയ്തത്

Published on 4th August 2023
Liquor
muraleedharan

'ഷംസീറിന്റെ നിലപാട് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളി; സ്വന്തം സമുദായത്തിന്റെ കാര്യത്തിൽ ഇതേ സമീപനം സ്വീകരിക്കുമോ?'

ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവവിശ്വാസത്തിൽ മാത്രമാണെന്ന് വി മുരളീധരൻ

Published on 2nd August 2023
oommen_chandy_im_vijayan

''വിജയാ, വാ കയറിയിരിക്ക്', ശരിക്കും ഞെട്ടിപ്പോയി; ഇനിയുണ്ടാകുമോ അതുപോലൊരു നേതാവ്?'

'ചാണ്ടി സാറിന്റെ സ്മൃതികുടീരത്തിന്  മുന്നിൽ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോൾ ഓർമ്മകളിൽ തെളിഞ്ഞത് ചിരിക്കുന്ന ആ മുഖമാണ്'

Published on 2nd August 2023
bengaluru

വീടിന് വാടക 2.5 ലക്ഷം, മുൻകൂറായി 25 ലക്ഷം അടയ്‌ക്കണം; പണമില്ലെങ്കിൽ ലോണിനുള്ള ഓപ്‌ഷനും നൽകി ആപ്പ്; അമ്പരന്ന് സോഷ്യൽമീഡിയ

ലോണിന് അപേക്ഷിക്കാനുള്ള ഓപ്‌ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
 

Published on 29th July 2023
RAPE

ബൈക്ക് ഓടിക്കുന്നതിനിടെ സ്വയംഭോ​ഗം, ബം​ഗളൂരുവിൽ മലയാളി യുവതിക്ക് ദുരനുഭവം: റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ട്വിറ്ററിലൂടെയാണ് ആതിര തനിക്കു നേരിട്ട മോശം അനുഭവം പങ്കുവച്ചത്

Published on 24th July 2023
DELHI_FLOOD

ജലനിരപ്പ് താഴ്ന്നു, ഡൽഹി സാധാരണ നിലയിലേക്ക്; ഇന്നു മുതൽ സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കും

പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി

Published on 17th July 2023
oppositin_meet

ബിജെപിക്കെതിരെ ഒറ്റക്കെട്ട്, പ്രതിപക്ഷ പാർട്ടികളുടെ യോ​​ഗത്തിന് ഇന്ന് തുടക്കം; 24 പാർട്ടികൾ പങ്കെടുക്കും

ഡൽഹി ഓർഡിനൻസിനെ എതിർക്കുമെന്ന് വ്യക്തമാക്കിയതോടെ എഎപിയും യോ​ഗത്തിനെത്തും

Published on 17th July 2023
mountain_dew_jalebi

'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്ന് കേട്ടിട്ടുണ്ടോ? ഫ്ളൂറസെന്റ് പച്ച നിറം!, സംഗതി വെറൈറ്റിയാണ് 

സാധാരണ ജിലേബിയില്‍ നിന്ന് വ്യത്യസ്തമാണ് മൗണ്ടൻ ഡ്യൂ ജിലേബിയുടെ രുചി. രുചി മാത്രമല്ല തയ്യാറാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്

Published on 12th July 2023
madani

Search results 1 - 15 of 62