• Search results for Behra
Image Title

ബെഹ്‌റ പുറത്ത് ?; സിബിഐ മേധാവിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ ; സുബോധ് കുമാര്‍ ജയ്‌സ്വാള്‍, ഒപി സിംഗ്, വൈ സി മോഡി എന്നിവര്‍ പരിഗണനയില്‍

കേന്ദ്ര പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയം സിബിഐ ഡയറക്ടര്‍ക്കായി 10 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി

Published on 12th January 2019
behrahjgg

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കും ; കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ബാധ്യതയെന്ന് ഡിജിപി

ശബരിമലയില്‍ സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ഡിജിപി അറിയിച്ചു

Published on 26th October 2018

ശബരിമലയില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും ; പ്രയാസമേറിയ സമയമെന്ന് ഡിജിപി

ശബരിമലയില്‍ ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്

Published on 21st October 2018
behravjngjhghj

പ്രകൃതി വിരുദ്ധ ശാരീരിക ബന്ധം : കേസ് അന്വേഷണത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിച്ചു

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രത്യേക ഉത്തരവ്

Published on 7th October 2018

അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്തല്‍ : ഡിജിപി നിയമോപദേശം തേടി

ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി
 

Published on 5th July 2018

അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ? കൊലയാളിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് ; നാലുപേർ കൂടി പിടിയിൽ

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.  പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം പരി​ഗണനയിൽ

Published on 5th July 2018

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘം : ഡിജിപി

കൊലയാളി സംഘത്തിന് പുറമെ നിന്ന് സഹായം ലഭിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല

Published on 4th July 2018

എടപ്പാള്‍ സംഭവം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി, ഡിജിപിയോട് വിശദീകരണം തേടി 

തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

Published on 4th June 2018

തിയേറ്റര്‍ പീഡനം ഒതുക്കാന്‍ ശ്രമം  :  ഡിവൈഎസ്പിയുടെ പങ്ക് പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ മലപ്പുറം എസ്പിയോട് വിശദീകരണം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Published on 13th May 2018
chennithalaghfhjfh

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണം : ഡിജിപിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സ്പീക്കര്‍

Published on 13th May 2018
dgp-loknath05march2017

പൊലീസ് അസോസിയേഷന് ഡിജിപിയുടെ നോട്ടീസ് : അസോസിയേഷന്‍ യോഗങ്ങളിലെ ചട്ടലംഘനങ്ങളില്‍ വിശദീകരണം തേടി

അസോസിയേഷന്‍ യോഗങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം കൂടുതലാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഡിജിപി പ്രതികരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു 

Published on 13th May 2018

പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ദ്രാ​വാ​ക്യം വി​ളി ; റിപ്പോർട്ട് നൽകാൻ റേഞ്ച് ഐജിമാർക്ക് നിർദേശം

പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ദ്രാ​വാ​ക്യം വി​ളി​യി​ൽ അ​ന്വേ​ഷ​ണം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് 

Published on 11th May 2018
chennithalaghhjkh

ബെഹ്‌റ കാശിന് കൊള്ളാത്ത ഡിജിപി ; പിണറായി വിജയന്‍ വട്ടപ്പൂജ്യമെന്ന് തെളിയിച്ചു , രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

കൊലപാതകം പ്രവര്‍ത്തനശൈലിയായി സ്വീകരിച്ച രണ്ട് പാര്‍ട്ടികളാണ് സിപിഎമ്മും ആര്‍എസ്എസുമെന്ന് രമേശ് ചെന്നിത്തല

Published on 8th May 2018

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരം : ഡിജിപി 

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പടരാതിരിക്കാന്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 8th May 2018

Search results 1 - 15 of 48