• Search results for Board Exam
Image Title
cbse_exam

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയേക്കും, മൂല്യനിർണയത്തിൽ മാറ്റം

ഫലങ്ങളിൽ അസംതൃപ്തിയുണ്ടെങ്കിൽ വർഷാവസാനം ബോർഡ് നടത്തുന്ന പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും

Published on 21st June 2020

സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈയില്‍ ; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ മാറ്റിവെച്ച  പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും

Published on 18th May 2020
cbse

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

Published on 16th May 2020

സിബിഎസ്ഇ പരീക്ഷാ തീയതികള്‍ ഇന്നറിയാം ; പ്രഖ്യാപനം വൈകീട്ട് അഞ്ചിന്

ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷാ തീയ്യതികളാണ് പ്രഖ്യാപിക്കുന്നത്

Published on 16th May 2020
cbse_exam

ഡല്‍ഹി സംഘര്‍ഷം: സ്‌കൂളുകള്‍ക്ക് അവധി, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്

Published on 26th February 2020

'ഉത്തരപേപ്പറിനൊപ്പം 100 രൂപ കൂടിവെച്ചോ, നാലുമാര്‍ക്കിന്റെ ചോദ്യത്തിന് കണ്ണടച്ച് മൂന്ന് മാര്‍ക്ക് തരും'; കുറുക്കുവഴി ഉപദേശിച്ച പ്രിന്‍സിപ്പല്‍ കുടുങ്ങി ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ബോര്‍ഡ് പരീക്ഷയില്‍ തട്ടിപ്പ് നടത്താനുളള കുറുക്കുവഴികള്‍ ഉപദേശിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published on 20th February 2020
exam

ക്രി‍സ്മസ് പരീക്ഷ: ഹയർ സെക്കൻഡറിക്കാരെ ഇടകലർത്തും, ഒരു ബെഞ്ചിൽ 3 പേർ വീതം, പത്താം ക്ലാസുകാർ 2 പേർ വീതം 

ഒരു ബെഞ്ചിൽ മൂന്ന് കുട്ടികളിൽ കൂടുതൽ ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു

Published on 4th December 2019
Exam_760x400
cbse_exam

പത്താം ക്ലാസ് പരീക്ഷ കൂടുതല്‍ എളുപ്പമാകും; പുതിയ മാറ്റങ്ങൾ അറിയിച്ച് സിബിഎസ്ഇ 

വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാണ് പുതിയ പരിഷ്കരണം

Published on 21st August 2019

'ദൈവത്തിന് നന്ദി'; കെജ് രിവാളിന്റെ മകന് 96.4 ശതമാനം മാര്‍ക്ക്

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മകന്‍ പുല്‍കിത് കെജ് രിവാളിന് തിളക്കമാര്‍ന്ന വിജയം

Published on 2nd May 2019
cbse

ഇനി ഹ്യുമാനിറ്റിസിനും പ്രാക്ടിക്കല്‍; ഭാഷാ വിഷയങ്ങളുടെ പരീക്ഷയിലടക്കം മാറ്റം വരുത്താന്‍ സിബിഎസ്ഇ 

ഇക്കണോമിക്‌സ് സയന്‍സ് വിഷയങ്ങള്‍ക്ക് പുറമെ അടുത്ത വര്‍ഷം മുതല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹ്യൂമാനിറ്റിസ് വിഷയങ്ങള്‍ക്കും പ്രായോഗിക പരീക്ഷ നടത്തും

Published on 29th January 2019
saifa1

സൈഫയ്ക്ക് 12 വയസ്സ്, സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ല; പക്ഷെ ഇക്കുറി ബോര്‍ഡ് പരീക്ഷയ്ക്ക് ഈ മിടുക്കിയുമുണ്ട് 

പരീക്ഷയില്‍ യോഗ്യത നേടാനുള്ള പ്രായപരിധി 14വയസ്സാണെങ്കിലും യോഗ്യതാ പരീക്ഷയിലെ മികച്ച പ്രകടനം സൈഫയ്ക്ക് ബോര്‍ഡ് പരീക്ഷയ്ക്കുള്ള വഴി തുറന്നു

Published on 27th October 2018
CBSE

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു, അഞ്ചിലും എട്ടിലും പരീക്ഷ വരും

തോല്‍ക്കുന്നവര്‍ക്ക് അടുത്ത ക്ലാസിലേക്കു പ്രമോഷന്‍ നല്‍കില്ല. തോല്‍ക്കുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം നല്‍കുമെന്നും ജാവഡേക്കര്‍

Published on 7th October 2017

Search results 1 - 14 of 14