• Search results for By-election
Image Title
VISMAYA CASE

'പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും, കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീത്'; കുറിപ്പുമായി പൊലീസ്

കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി

Published on 24th May 2022
KOOLIMADU_BRIDGE

കൂളിമാട് പാലത്തിന്റെ അപകടകാരണം യന്ത്രത്തകരാര്‍; ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ല; കിഫ്ബി

ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്.

Published on 18th May 2022
pinarayi vijayan

'ജനങ്ങള്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കൊപ്പം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയന്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച മികച്ച വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 18th May 2022
ldf

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം; 24 സീറ്റ്; യുഡിഎഫ് 12; ആറിടത്ത് ബിജെപി

കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഒരിടത്ത് എല്‍ഡിഎഫിനും ഒരിടത്ത് യുഡിഎഫിനും ഭരണം നഷ്ടമാകും
 

Published on 18th May 2022
veena george

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം, മൂന്ന് മാസം സമയം; പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാന്‍ സൗകര്യം; ആരോഗ്യമന്ത്രി 

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 18th May 2022
rain_new

സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്, ജാഗ്രത 

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത

Published on 18th May 2022
arya_rajendran

'കാലില്‍ നീര്, എത്ര വേദന പിണറായി വിജയന്‍ സഹിക്കുന്നുണ്ടാകും, ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്'; കെ സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍

Published on 18th May 2022
Man Kills Brother In Kelakam

മദ്യപിച്ച് തര്‍ക്കം; കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്തുഞെരിച്ചുകൊന്നു

കണ്ണൂര്‍ കേളകം വേണ്ടോക്കുംചാല്‍ സ്വദേശി അഭിനേഷ് ആണ് കൊല്ലപ്പെട്ടത്.

Published on 16th May 2022
balagopal

കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ല: മന്ത്രി കെ.എന്‍. ബാലഗോപാല്‍

5,000 കോടി രൂപ അഡ്‌ഹോക്കായി വായ്‌പെയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവാദം നല്‍കിയിട്ടുണ്ട്.

Published on 16th May 2022
veena_george
kavya

കാവ്യ പ്രതിയാകുമോ?; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് നാലരമണിക്കൂര്‍

ഇന്നത്തെ വിശദമായ മൊഴി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുക.

Published on 9th May 2022
congress leaders

ഉമ തോമസ് മത്സരിക്കുമോ?; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന്

ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും

Published on 3rd May 2022
pinarayi VIJAYAN

'മാനവികതയുടെ മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കണം'; മുഖ്യമന്ത്രിയുടെ പെരുന്നാള്‍ ആശംസ

സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകണം

Published on 3rd May 2022
drowned to death

തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരന്‍ മുങ്ങിമരിച്ചു

കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.

Published on 2nd May 2022
voters list

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഈ മാസം 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം; വോട്ടെടുപ്പ് മെയ് 17 ന്

സപ്ലിമെന്ററി വോട്ടര്‍പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും

Published on 22nd April 2022

Search results 1 - 15 of 30