Advanced Search
Please provide search keyword(s)- Search results for CCTV footage
Image | Title | |
---|---|---|
![]() | ആറു വയസ്സുകാരിയെ കാണാതായിട്ട് 17 മണിക്കൂര്‍, നാടൊട്ടാകെ അരിച്ചു പെറുക്കി പൊലീസ്: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണംകാര് കല്ലുവാതുക്കല്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെ എത്തിയതായി പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് | |
![]() | നിര്‍ത്തിയിട്ട ജെസിബി മോഷ്ടാക്കള്‍ അടിച്ചു മാറ്റി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാര്‍ ടോള്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചത് | |
![]() | സ്‌കൂള്‍ കുട്ടികളുമായി പാഞ്ഞെത്തി; ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് ലോറി; എട്ടുകുട്ടികള്‍ക്ക് പരിക്ക്; വീഡിയോതലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. | |
![]() | ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ കടിച്ചു; വണ്ടി നിര്‍ത്തി പിന്നിലേക്ക് മറിഞ്ഞുവീണു, യുവാവിന് ദാരുണാന്ത്യം- വീഡിയോമധ്യപ്രദേശില് ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ യുവാവ് തത്ക്ഷണം മരിച്ചു | |
![]() | ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നുഅക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് | |
![]() | ബലാത്സംഗക്കേസ് പ്രതി ജയിലിലെ കൂറ്റന്‍ മതില്‍ ചാടി രക്ഷപ്പെട്ടു; വീഡിയോജയിലിലെ സിസിടിവിയിലാണ് പ്രതി മതില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. | |
![]() | സുഹൃത്തിന്റെ 14കാരിയായ മകളെ പീഡിപ്പിച്ചു; അറസ്റ്റിന് മുന്‍പ് രക്ഷപ്പെടാന്‍ ശ്രമം; വീഡിയോതിങ്കളാഴ്ച രാവിലെയോടെയാണ് ഖാഖയും സീമ റാണിയും വീട്ടില്‍നിന്ന് കാറില്‍ കടന്നുകളഞ്ഞതെന്ന് ഇവരുടെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. | |
![]() | സ്വര്‍ണം വാങ്ങാനെത്തി, ജ്വല്ലറി ഉടമയെ വെടിവച്ച് കൊന്നു; ഒരുകോടിയുടെ ആഭരണം കവര്‍ന്നു; വീഡിയോകവര്ച്ചസംഘം സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ കടയില്‍ എത്തിയത്. | |
![]() | അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോസ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. | |
![]() | അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; 25 വയസ്സുള്ള യുവാവെന്ന് സൂചന; രക്ഷപ്പെട്ട ബൈക്കിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചുഅക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്നും ലഭിച്ച നോട്ടില്‍ എസ് എന്ന് നിരവധി തവണ എഴുതിയിട്ടുണ്ട് | |
![]() | പാറ്റൂർ മുതൽ പിന്തുടർന്നു; നടു റോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; 12 ദിവസമായിട്ടും പ്രതി കാണാമറയത്ത്പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു | |
![]() | വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു | |
തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; ഒരുവയസുകാരനെ രക്ഷപ്പെടുത്തി പൊലീസ്സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. | ||
അപകടത്തിന് പിന്നാലെ പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തി; അഞ്ജലിയുടെ മരണത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്പുലര്ച്ചെ 4.07 ഓടെയാണ് പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തുന്നത് |
Search results 1 - 14 of 14