• Search results for CM kerala
Image Title
pratap pothan actor

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാവട്ടെ, കോണ്‍ഗ്രസിനെ ജയങ്ങളിലേക്ക് നയിക്കും: പ്രതാപ് പോത്തന്‍

'ഞാൻ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്'

Published on 23rd December 2020

 നിപ ബാധിതരെ ചികിത്സിച്ചവര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റും സ്വര്‍ണ മെഡലും നല്‍കുമെന്ന് സര്‍ക്കാര്‍; സേവനം മാതൃകാപരം

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭ അറിയിച്ചു

Published on 27th June 2018
pinarayivhjgghjhk

പുഴയില്‍ മാലിന്യമെറിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ്; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും

Published on 20th September 2017
pina

താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു;  പിണറായിക്ക് ജോയ് മാത്യുവിന്റെ മറുപടി

അഭിനയ മികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു

Published on 15th September 2017

എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല; പ്രകോപനപരമായ പ്രസംഗം നടത്തുന്നവര്‍ ഇത് ഓര്‍ക്കണമെന്ന് പിണറായി

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാര്‍ക്ക് മുന്‍പില്‍ പരിചപോലെ കേരളം നിലകൊള്ളും - എഴുത്തുകാര്‍ മൃത്യുജ്ഞയ ഹോമം നടത്താനുള്ള ഇടമല്ല കേരളം- എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല

Published on 14th September 2017

കുട്ടികള്‍ക്കെതിരെ വര്‍ധിക്കുന്ന ലൈംഗികാതിക്രമത്തിനെതിരെ ബോധവത്കരണം വേണമെന്ന് മുഖ്യമന്ത്രി 

പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഇത്തരം അക്രമങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് കുഞ്ഞുങ്ങള്‍ക്കു നേരിട്ട് പരിചയമുള്ളവരില്‍ നിന്നുതന്നെയാണ് എന്നതാണ്. ഇതിനെക്കുറിച്ച് സമൂഹത്തിലാകെ ബോധവല്‍ക്കരണം ഉണ്ടാകണം. 

Published on 12th September 2017

ഇനി മോദിക്ക് രക്ഷയില്ല; വിഎസ് ഹിന്ദി പഠിച്ചുകഴിഞ്ഞു!

 94-ാം വയസ്സില്‍ ആരുമറിയാതെ ഹിന്ദി പഠിച്ച് ഭരണപരിഷാക കമ്മീഷന്‍ ചെയര്‍മാനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന്‍

Published on 12th September 2017

താരങ്ങള്‍ വന്നില്ലെങ്കിലും സിനിമയുണ്ടാകും: വിനായകന്‍

സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിന് മറുപടിയുമായി  വിനായകന്‍

Published on 12th September 2017

ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദിയെന്ന് പിണറായി വിജയന്‍

ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും

Published on 12th September 2017

നോട്ട് നിരോധനം: കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിക്കണമെന്ന് പിണറായി

കാണാത്ത ഭാവിയില്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്‌നം നമുക്ക് നേരിടാനാവില്ല. ഓക്‌സിജന്‍ ഇപ്പോഴാണ് ആവശ്യം. സംഭവിച്ചെതെല്ലാം മറിച്ചാക്കാന്‍ കഴിയില്ലല്ലോ

Published on 11th September 2017

വിദ്വേഷ പ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Published on 11th September 2017

കേരളത്തില്‍ എന്തും കഴിക്കാം; ആരേയും വിലക്കിയിട്ടില്ല: പിണറായി വിജയന്‍

ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത്

Published on 9th September 2017

കേരളത്തിലെത്തുന്നവര്‍ക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും കഴിക്കാം; കണ്ണന്താനത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല.സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്

Published on 9th September 2017

സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറായി കമല്‍ഹാസന്‍;ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും

രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കമല്‍ഹാസന്‍ ഇടത്തേക്ക് തന്നെയെന്ന സൂചനകള്‍ വീണ്ടും ശക്തമാകുന്നു

Published on 9th September 2017

Search results 1 - 15 of 91