Advanced Search
Please provide search keyword(s)- Search results for COVID CASES IN INDIA
Image | Title | |
---|---|---|
140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്തുടര്ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ | ||
![]() | കോവിഡ് വര്‍ധന: സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; മാസ്‌ക് ധരിക്കണംരാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം | |
ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രംകോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍ | ||
'ചൈനയിലെ സ്ഥിതിയല്ല ഇന്ത്യയിലേത്, ഭയപ്പെടേണ്ടതില്ല; ഇന്ത്യക്കാര്‍ക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി'കോവിഡിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഇതിനോടകം തന്നെ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയിട്ടുണ്ട് | ||
മാസ്‌ക് നിര്‍ബന്ധം, ചികിത്സാ സൗകര്യം ഉറപ്പാക്കണം; അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രിചൈനയില് പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി | ||
![]() | ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രതചൈനയില് കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി | |
![]() | കോവിഡ് പ്രതിരോധം: നാളെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രിചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു | |
എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണം; നിരീക്ഷണം ശക്തമാക്കി കേന്ദ്രംചൈനയില് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം | ||
പുതിയ കോവിഡ് വകഭേദം, ബ്രിട്ടനില്‍ പടരുന്നു; ആശങ്കഒമൈക്രോണ് വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം | ||
![]() | കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 13,615 പേര്‍ക്ക് വൈറസ് ബാധ, ടിപിആറും താഴ്ന്നുഇന്നലെ 13,615 പേര്‍ക്കാണ് രോഗം ബാധിച്ചത് | |
![]() | ടിപിആര്‍ ആറ് ശതമാനത്തിലേക്ക്; ഇന്നലെ 16,678 പേര്‍ക്ക് കോവിഡ്കഴിഞ്ഞ ദിവസങ്ങളില്‍ 18,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍ | |
![]() | ഇന്നലെയും 18,000ന് മുകളില്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷം കടന്നുരാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു | |
![]() | രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 16,103 പേര്‍ക്ക് വൈറസ് ബാധരാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് | |
ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിലേക്ക്; രാജ്യത്ത് 14,506 പേര്‍ക്ക് കൂടി കോവിഡ്, മൂന്നിലൊന്ന് കേരളത്തില്രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു | ||
![]() | ചികിത്സയിലുള്ളവര്‍ 70,000 കടന്നു, പ്രതിദിന രോഗികളില്‍ നേരിയ കുറവ്; ഇന്നലെ 12,899 പേര്‍ക്ക് കോവിഡ്രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് |
Search results 1 - 15 of 426