• Search results for COVID CRISIS
Image Title
KANGANA_RANAUT

രണ്ടു വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തി കങ്കണ, പോപ്പ് കോണ്‍ ദിനങ്ങള്‍ തിരിച്ചെത്തിയെന്ന് താരം

സ്‌കാര്‍ലെറ്റ് ജോണ്‍സണിന്റെ ബ്ലാക്ക് വിഡോ കാണാനായാണ് താരം തിയറ്ററില്‍ എത്തിയത്

Published on 17th July 2021
r_narayana_murthi

'എനിക്ക് കോടികളുടെ സമ്പാദ്യമുണ്ട്, നിങ്ങളുടെ സഹായം ആവശ്യമില്ല'; വ്യാജ വാർത്തയ്ക്കെതിരെ നാരായണ മൂർത്തി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വീടിന് വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നുമായിരുന്നു വാർത്തകൾ

Published on 16th July 2021
navarasa_shibu_g_seseelan

'ഞാനൊരു സിനിമയുടെ ആശയം പറഞ്ഞപ്പോൾ പുച്ഛം, നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക'; ഷിബു ജി സുശീലൻ

പ്രതിഫലമൊന്നും വാങ്ങാതെയാണ് മലയാളികൾ ഉൾപ്പടെയുള്ളവർ ചിത്രവുമായി സഹകരിച്ചത്. ഇപ്പോൾ നവരസ കൂട്ടായ്മയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിജു ജി സുശീലൻ

Published on 11th July 2021
p_sethurajan

സ്വപ്ന സിനിമ തിയറ്ററിൽ എത്താൻ കാത്തുനിന്നില്ല, സംവിധായകൻ സേതുരാജൻ ​കോവിഡിന് കീഴടങ്ങി

ദീർഘകാലം സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്ന സേതുരാജൻ അടുത്തിടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്

Published on 11th July 2021
sunny_leone

'താരങ്ങള്‍ക്ക് ഒരുമാസം പണിയില്ലാതെ വീട്ടിലിരിക്കാൻ പറ്റും, എന്റെ വിഷമം ദിവസവേതനക്കാരെ ഓര്‍ത്ത്'; സണ്ണി ലിയോണി

താരങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ ഒരു മാസം വീട്ടിലിരിക്കുന്നത് പ്രശ്‌നമല്ലെന്നും എന്നാല്‍ ദിവസ വേതനക്കാരുടെ അവസ്ഥ അതല്ലെന്നുമാണ് താരം പറഞ്ഞത്

Published on 5th July 2021
depth of the crisis

കടം മാത്രം ബാക്കി; പ്രതിസന്ധിയുടെ ആഴം ഈ കണക്കുകള്‍ പറയും

ആകെയുണ്ടായിരുന്ന ചെറിയ സ്വര്‍ണ്ണനിക്ഷേപം പോലും കൊവിഡ് കാലത്ത് പണയം വയ്‌ക്കേണ്ടി വരുന്നു. റിസര്‍വ്വ് ബാങ്കിന്റെ കണക്ക് അനുസരിച്ച് സ്വര്‍ണ്ണവായ്പയില്‍ 86 ശതമാനം വര്‍ദ്ധനയാണുണ്ടായത്

Published on 27th June 2021
covid Delta Plus virus

ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്, കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ കൂടുതൽ

11 സംസ്ഥാനങ്ങളിലായാണ് 50 പേരിൽ വൈറസ് വകഭേദം കണ്ടെത്തിയത്

Published on 25th June 2021
suriya helps his fans club members

ഫാൻസ് ക്ലബ്ബ് അം​ഗങ്ങൾക്ക് ധനസഹായവുമായി സൂര്യ, അക്കൗണ്ടിലേക്ക് 5000 രൂപ വീതം

തന്റെ ആരാധക കൂട്ടായ്മയിൽ അം​ഗങ്ങളായ 250 പേർക്കാണ് താരം സഹായം എത്തിച്ചത്

Published on 10th June 2021
sunny_leone with food

മുംബൈ തെരുവുകളിൽ ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണി, ആയിരം പേരുടെ വിശപ്പടക്കി താരം

വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം

Published on 7th June 2021
badusha_free_vaccination_for_cine_workers

എന്റെ രണ്ടു സിനിമകളിലെ സിനിമാ പ്രവർത്തകർക്കും സൗജന്യ വാക്സിനേഷൻ; കുറിപ്പുമായി ബാദുഷ

ബർമൂഡ, പടി എന്നീ സിനിമകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് വാക്സിൻ നൽകുക

Published on 6th June 2021
jomon_t_john

സഹപ്രവർത്തകർക്ക് സഹായവുമായി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും; ഓരോ ലക്ഷം രൂപ വീതം നൽകി

ഇരുവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫെഫ്ക തന്നെയാണ് ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്

Published on 3rd June 2021
kn_balagopal

കെഎൻബി കരകയറ്റുമോ? രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് നാളെ

ലോക്ക്ഡൗണിൽ നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ്  ധനമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളി

Published on 3rd June 2021
yash_help_coworker

ഓരോരുത്തരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ, ഒന്നരക്കോടിയുടെ സഹായവുമായി യഷ്

കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് താരം സഹായം നൽകുന്നത്

Published on 2nd June 2021
toddy

വാങ്ങാൻ ആളില്ല, ദിവസവും മറിച്ചു കളയുന്നത് നാലു ലക്ഷത്തിൽ അധികം ലിറ്റർ കള്ള്

നിലവിൽ തൊഴിലാളികൾ തെങ്ങിൽനിന്ന്‌ കള്ളെടുക്കുന്നുണ്ടെങ്കിലും ഷാപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഉടമകൾ വാങ്ങുന്നില്ല. ചെത്തുകാർക്ക് വിൽപ്പന നടത്താനുള്ള അവകാശവും ഇല്ല

Published on 15th May 2021
COVID treatment

Search results 1 - 15 of 15