• Search results for COVID PROTOCOL
Image Title
school_reopening_in_KERALA

രണ്ട് ബാച്ചാക്കും, സ്കൂളിൽ പഠിപ്പിക്കുന്നത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഓൺലൈനായി കാണാം; ക്ലാസിൽ വരാൻ നിർബന്ധിക്കില്ല

കുട്ടികളുടെ വീട്ടിലെ എല്ലാവർക്കും അതിവേ​ഗം രണ്ടു ഡോസ് വാക്സിനും നൽകും

Published on 24th September 2021
plus one examination starts today

പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും, കരുതലോടെ സർക്കാർ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്

Published on 24th September 2021
COVID GUIDELINES FOR GOVERNMENT EMPLOYEES

ഏഴുദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; ക്വാറന്റൈനില്‍ ഇളവ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം 

സംസ്ഥാനത്ത് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി

Published on 16th September 2021
BRAZIL_ARGENTINA
threatening Video against police

പേരും അഡ്രസും പറഞ്ഞ് പൊലീസിന് ഭീഷണി വി‍ഡിയോ, ​ഗൗരി നന്ദയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ലോക്ക്ഡൗണിനിടെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരിനന്ദക്കെതിരെ കേസെടുത്ത സംഭവത്തിലാണ് യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ചത്

Published on 27th August 2021
covid positive Govt employee goes to work

കോവിഡ് പോസിറ്റീവായി നാലാം ദിവസം സർക്കാർ ഉദ്യോ​ഗസ്ഥൻ ജോലിക്കെത്തി; പൊലീസെത്തി തിരിച്ചയച്ചു, കേസെടുത്തു

പറവൂർ ജിഎസ്ടി ഓഫിസിലെ ടാക്സ് ഓഫിസറായ ഇഎസ് മുനീറാണ് ഓഫിസിലെത്തിയത്

Published on 26th August 2021
BINDHU_KRISHNA_AGAINST_AMMA

'കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പെറ്റി, ഇത് പെർഫെക്ട് ഓകെ'; അമ്മ യോ​ഗത്തിനെതിരെ ബിന്ദു കൃഷ്ണ

സോഷ്യൽ മീഡിയയിലും അമ്മ യോ​ഗത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്

Published on 20th August 2021
COVID UPDATES INDIA

ഇന്നലെ 35,178 പേർക്ക് കോവിഡ‍്, 440 മരണം; ചികിത്സയിലുള്ളവർ 3,67,415 

ഇന്നലെ മാത്രം  37,169 പേരാണ് രോ​ഗമുക്തി നേടിയത്

Published on 19th August 2021
swimming_test

കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നീന്തല്‍ പരീക്ഷ; സര്‍ട്ടിഫിക്കറ്റിനായി  നൂറ്കണക്കിന് വിദ്യാര്‍ഥികള്‍; പ്രതിഷേധം

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മലപ്പുറത്തും കോഴിക്കോടും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പ്പരീക്ഷ

Published on 18th August 2021
covid protocol violation

ഇരുത്തി ഭക്ഷണം നല്‍കി; തൃശൂരിലെ ഇന്ത്യന്‍ കോഫീ ഹൗസ് അടച്ചുപൂട്ടി 

തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസ് സീല്‍ ചെയ്തു

Published on 17th August 2021
sabarimala pilgrimage

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദിവസേന 15000 പേര്‍ക്ക് വരെ പ്രവേശനം 

നിറപുത്തരി ആഘോഷങ്ങള്‍ക്കും ചിങ്ങമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു

Published on 15th August 2021
bevco

നിബന്ധനകള്‍ കടുപ്പിച്ച് ബെവ്‌കോ; രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചു

നിബന്ധനകള്‍ കടുപ്പിച്ച് ബെവ്‌കോ; രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചു

Published on 11th August 2021
sri_lankan_players_ban1

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കടുത്ത നടപടിയുമായി ശ്രീലങ്ക, മൂന്ന് കളിക്കാരേയും ഒരു വര്‍ഷത്തേക്ക് വിലക്കി

പ്രോട്ടോക്കോള്‍ ലംഘിച്ച ഉപനായകന്‍ കുശാല്‍ മെന്‍ഡിസ്, ഓപ്പണര്‍ ധനുഷ്‌ക ഗുണതിലക, വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല എന്നിവര്‍ക്കാണ് വിലക്ക്

Published on 31st July 2021
covid protocol violation

സ്വകാര്യ റിസോര്‍ട്ടില്‍ നൂറിലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം; പൊലീസ് കേസെടുത്തു

പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കേ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു

Published on 25th July 2021
ksu_strike

കെഎസ്‌യു സമരത്തില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥിക്ക് തലയ്ക്ക് പരിക്ക്

ലാത്തിചാര്‍ജില്‍ തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published on 22nd July 2021

Search results 1 - 15 of 55