• Search results for COVID patients
Image Title
ganga_river

ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞത് 150 കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; ഭീതിയില്‍ നാട്ടുകാര്‍

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു

Published on 10th May 2021
blood_clot_in_covid

രക്തം കട്ടപിടിക്കും. അഞ്ചാം ദിനം മുതൽ ലക്ഷണങ്ങൾ; കോവിഡ് രോ​ഗികൾക്ക് ഹൃദയാഘാതം അടക്കം സംഭവിക്കാൻ കാരണമിത് 

കോവിഡ് അണുബാധ ശരാശരിയോ ഗുരുതരമോ ആയ രോഗികളുടെ രക്തക്കുഴലുകളിൽ രക്തം കടപിടിക്കുന്ന അവസ്ഥ കാണുന്നതായി വിദഗ്ധർ പറയുന്നു

Published on 8th May 2021
5361 covid patients in Ernakulam

എറണാകുളത്ത് ഇന്ന് 5361 കോവിഡ് രോ​ഗികൾ; കോഴിക്കോട് 4200; ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളത്ത് ഇന്ന് 5361 കോവിഡ് രോ​ഗികൾ; കോഴിക്കോട് 4200; ജില്ല തിരിച്ചുള്ള കണക്ക്

Published on 7th May 2021
victers-channel-jpg_1200x630xt

വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ 

ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തന്നെ ബന്ധപ്പെടാനാകണം

Published on 4th May 2021
fire in gujarat hospital

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; ഗുജറാത്തില്‍ 18 രോഗികള്‍ വെന്തുമരിച്ചു

ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്

Published on 1st May 2021
auto

സൗജന്യമായി ആശുപത്രിയിലെത്തിക്കും; ഓട്ടോറിക്ഷ ആംബുലന്‍സാക്കി യുവാവ്

ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റാണ് ഓട്ടോറിക്ഷ ആംബുലന്‍സാക്കി മാറ്റുന്നതിന് പണം കണ്ടെത്തിയത്

Published on 30th April 2021
kk shylaja

'ഈ സഹായം മറക്കില്ല'; ഓക്‌സിജന്‍ നല്‍കി, ശൈലജ ടീച്ചര്‍ക്ക് നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി

കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ.

Published on 19th April 2021
Ujjain_hospital_fire-_Express

'ഹൃതിക് റോഷന്‍ പോലും അമ്പരന്ന് പോകും'; കോവിഡ് ആശുപത്രിയില്‍ ഡോക്ടറുടെ ഡാന്‍സ് (വീഡിയോ)

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്തോഷിപ്പിക്കാന്‍ ഡോക്ടര്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു

Published on 19th October 2020
covid1

ഓക്‌സിജന്‍ ലഭിക്കാതെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്ന് വൈറല്‍ സന്ദേശം; സത്യം വെളിപ്പെടുത്തി അധികൃതര്‍ 

156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 11th September 2020
shah_rukh_khan

ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു; പ്രവർത്തനം ആരംഭിച്ചു

അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

Published on 11th August 2020

കനത്തമഴയില്‍ ചോര്‍ന്നൊലിച്ച് കോവിഡ് വാര്‍ഡ്; ആശുപത്രി നിറയെ വെള്ളം (വീഡിയോ)

കനത്തമഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു

Published on 19th July 2020
hidroxicloroquina

ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ചവർക്ക് അതിവേ​ഗം രോ​ഗമുക്തി; കോവിഡിനെതിരെ സംസ്ഥാനത്ത് മരുന്ന് ഫലപ്രദമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച 500 രോഗികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്

Published on 14th July 2020
covid

പാലക്കാട് മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ്; ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചത് ഗർഭിണിക്ക്

യുഎഇയിൽ നിന്നെത്തിയവരിൽ 24 പേർക്കാണ് ഇന്ന് രോ​ഗബാധ കണ്ടെത്തിയത്

Published on 12th July 2020
covid_1

ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ ആലപ്പുഴയിൽ; 87 കേസുകളിൽ 51പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ

ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Published on 11th July 2020

Search results 1 - 15 of 16