Advanced Search
Please provide search keyword(s)- Search results for CPM State COnference
Image | Title | |
---|---|---|
തെറ്റുകള്‍ തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും; പി ശശിയെ തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ല; കോടിയേരിസംസ്ഥാനസമ്മേളനത്തില് അവതരിപ്പിച്ച നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും വിശദികരിക്കും. | ||
50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോ?; ഈ കമ്മറ്റി തകര്‍ന്നു കാണണമെന്നാണോ ആഗ്രഹമെന്ന് കോടിയേരിസ്വാഭാവികമായും വനിതാപ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനസമിതിയിലും അത് ഉണ്ടാകും | ||
നയരേഖ 1956ലേത് പോലെ ചരിത്രപരമായ രേഖ; തൊഴില്‍ സേന രൂപീകരിക്കും; കോടിയേരി ബാലകൃഷ്ണന്പൊലീസിനെ ഇടതുനയമല്ല പഠിപ്പിക്കേണ്ടത്. ഗവണ്മെന്റിന്റെ നയം നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യേണ്ടത് | ||
'സൗകര്യം പോലെ ഉപയോഗിക്കുന്നു'; മന്നത്തിനെ ഒഴിവാക്കി; സിപിഎമ്മിനെതിരെ എന്എസ്എസ്വിമോചന സമരത്തിന് എതിരെ നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയാണെന്നും അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും എന്‍എസ്എസ് | ||
![]() | സിപിഎം സംസ്ഥാനസമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കം; പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കാൻ ഇന്ന് സംസ്ഥാന കമ്മിറ്റി യോഗംമൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത് | |
സിപിഎം സംസ്ഥാന സമ്മേളനവേദി മാറ്റിപൊതുസമ്മേളനത്തില് 1500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരുമാണ് പങ്കെടുക്കുക. | ||
സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നുമുതല്‍ തന്നെ; പ്രതിനിധികള്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ്സിപിഎം സംസ്ഥാന സമ്മേളനം മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 1, 2, 3, 4 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് | ||
സിപിഎം സംസ്ഥാന സമ്മേളനം മാറ്റില്ലകോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത് | ||
സംസ്ഥാന സമ്മേളനം മാറ്റാന്‍ തീരുമാനിച്ചിട്ടില്ല; ഫെബ്രുവരി പകുതിയോടെ തീരുമാനമെന്ന് കോടിയേരിഎറണാകുളത്ത് മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സമ്മേളനം മാറ്റാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് | ||
![]() | സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്മൂന്ന് തവണ സെക്രട്ടറിമാരായുള്ളവരെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റും - 19 അംഗ ഏരിയാ കമ്മറ്റി ജില്ലാകമ്മറ്റിയുടെ അനുമതിയോടെ 21 ആക്കും -സാമൂഹിക ഘടന നിലനില്‍ക്കുന്ന രീതിയിലായിരിക്കണം കമ്മറ്റി |
Search results 1 - 10 of 10