• Search results for Collector
Image Title
alappuzha_collector

ആലപ്പുഴ കലക്ടറായെത്തി, ആദ്യ ശമ്പളം ആതുരസേവനത്തിന്; കരുതലായി കൃഷ്ണ തേജ ഐഎഎസ് 

കലക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്

Published on 23rd September 2022
BULL
Parambikulam-Dam

തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസം വേണ്ടി വരും;  തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് കലക്ടർ

പ്രദേശത്തെ ആദിവാസി കോളനിയിൽ നിന്നുള്ളവരെ ഒഴിപ്പിച്ചതായും കലക്ടർ അറിയിച്ചു

Published on 21st September 2022
renuraj

വളര്‍ത്തുനായകള്‍ക്ക് ഒക്ടോബര്‍ 30 ന് മുന്‍പ് ലൈസന്‍സ് എടുക്കണം; ജില്ലാ കലക്ടര്‍

നിയമത്തിന്റെ പരിധിയില്‍ തെരുവുനായ പ്രശ്‌നം തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.

Published on 14th September 2022
DAUGHTER
idamalayar

ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ ഇന്ന് തുറക്കും 

65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു

Published on 15th August 2022
renuraj

അവധി പ്രഖ്യാപനം പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; തെറ്റുപറ്റിയിട്ടില്ലെന്ന് ഡോ. രേണുരാജ്

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജില്ലാ കലക്ടര്‍

Published on 10th August 2022
Plus One Admission: First allotment ends tomorrow

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് നാളെ അവസാനിക്കും

പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

Published on 9th August 2022
nehru_trophy

നെഹ്റു ട്രോഫിയുടെ ഭാഗമാകാൻ വ്ലോഗർമാർക്ക്  സുവർണ്ണാവസരം

വ്യാജ ടിക്കറ്റുകൾ ഒഴിവാക്കുന്നതിനായി ഇത്തവണ സംഘാടക സമിതിയുടെ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളായിരിക്കും വിൽപന നടത്തുക

Published on 9th August 2022
renu_raj

രേണു രാജാണ് താരം; 5 ലക്ഷം കവിഞ്ഞ് എറണാകുളം കലക്ടറുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് 

കോഴിക്കോട് കലക്ടറുടെ പേജിന് 4,41,000 ഫോളോവേഴ്സുണ്ട്

Published on 9th August 2022
wayanad_collector

'അയ്യോ! ഇനി ലീവ് തരല്ലേ, വീട്ടിലിരിക്കാന്‍ വയ്യ...''

നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം

Published on 8th August 2022
MALAMPUZHA DAM

മലമ്പുഴ ഡാം നാളെ തുറന്നേക്കും; കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാം നാളെ തുറന്നേക്കും

Published on 4th August 2022
renu

അവധി പ്രഖ്യാപിക്കാൻ വൈകി; എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

അവധി പ്രഖ്യാപനത്തിൽ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു

Published on 4th August 2022
court

'വെറും രാഷ്ട്രീയ ദല്ലാള്‍, അയാളെ സ്ഥാനത്ത് നിന്ന് മാറ്റണം'- ജില്ലാ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി

പ്രിസൈഡിങ് ഓഫീസര്‍ പര്‍മാനന്ദിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ അതേ സമയത്ത് തന്നെ റാംശിരോമണി പര്‍മാനന്ദിന്റെ വിജയം ചോദ്യം ചെയ്ത് പന്ന കലക്ടറെ സമീപിച്ചു. പിന്നാലെയാണ് കലക്ടറുടെ നടപടി

Published on 4th August 2022
purse_lost_pti

പണം മാത്രം എടുത്തു; എടിഎം ഉള്‍പ്പടെ രേഖകള്‍ ഉടമസ്ഥന് തിരിച്ചുനല്‍കി; കള്ളന്റെ 'സത്യസന്ധത'

എടിഎം കാര്‍ഡ് ഉള്‍പ്പടെ വിവിധ രേഖകളും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്.

Published on 4th August 2022

Search results 1 - 15 of 201