• Search results for Court
Image Title
karthik_body

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

അഗ്നിരക്ഷാസേനയുടെയും നീന്തല്‍ വിദഗ്ധരുടേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 28th September 2023
High court

നെല്ല്‌ സംഭരണം: കുടിശ്ശിക തുക ഒരുമാസത്തിനകം കർഷകർക്ക് നൽകണമെന്ന് ഹൈക്കോടതി

ഏപ്രിൽ, മേയ് മാസങ്ങളിലാണ് നെല്ല് സംഭരിച്ചത്. മുഴുവൻ തുക ഇതുവരെ നൽകിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി

Published on 28th September 2023
governor_arif_muhammed_khan

'സമ്മർ​ദങ്ങൾക്ക് വഴങ്ങില്ല, സുപ്രീംകോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറും': മറുപടിയുമായി ​ഗവർണർ

സമ്മർ​ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല താനെന്നും സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാ​ഗതം ചെയ്യുന്നതായും ​ഗവർണർ പറഞ്ഞു

Published on 27th September 2023
jails

ജാമ്യഉത്തരവ് തുറക്കാനായില്ല, തടവുകാരന്‍ ജയിലില്‍ കിടന്നത് മൂന്നുവര്‍ഷം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി 

തടവുകാരന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു

Published on 27th September 2023
karuvannur_bank

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്

Published on 27th September 2023
train_accident

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി ( വീഡിയോ)

ഷാകൂര്‍ ബസ്തി-മഥുര മെമുവാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്

Published on 27th September 2023
VASAVAN

പ്രചാരണം വസ്തുതാവിരുദ്ധം; സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം: വിഎന്‍ വാസവന്‍

സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണന്നും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍

Published on 26th September 2023
Supreme Court

ഇഡിയുടെ വിശാല അധികാരം പുനപ്പരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

Published on 26th September 2023
sheela

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന പരാതി;  ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി 

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Published on 25th September 2023
accident_kasargod

സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം

ഓട്ടോയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്

Published on 25th September 2023
High court

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളത്തിൽ; ഇടപെട്ട് ഹൈക്കോടതി 

ഉപഭോക്തൃ കോടതി വിധികളും മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

Published on 25th September 2023
High court

താനൂര്‍ ലഹരിമരുന്ന് കേസ്; താമിര്‍ ജിഫ്രിയ്‌ക്കൊപ്പം അറസ്റ്റിലായ നാലുപേര്‍ക്ക് ജാമ്യം

കഴിഞ്ഞ ജൂലായ് 31നായിരുന്നു താമിര്‍ ജിഫ്രിയെയും സുഹൃത്തുക്കളായ നാലുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്‌.

Published on 25th September 2023
police

വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ജോയ് ആന്റണി.

Published on 25th September 2023
hibi_eden

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

Published on 25th September 2023
kb_ganesh_kumar

സോളാര്‍ പീഡന ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു

Published on 25th September 2023

Search results 1 - 15 of 1180