• Search results for Delhi HC
Image Title
court room

ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്നു നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന്, നേരത്തെ സമാനമായ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Published on 24th January 2023
Delhi_High_Court

19 വര്‍ഷമായി പ്രമോഷന്‍ ഇല്ല, ഇന്‍സ്‌പെക്ടര്‍മാരുടെ ഹര്‍ജിക്കു മറുപടി നല്‍കിയില്ല; കേന്ദ്രത്തിന് പിഴ ചുമത്തി

മുപ്പത്തിനാലു വര്‍ഷത്തിനിടയില്‍ ഒരു പ്രമോഷന്‍ മാത്രമാണ് ലഭിച്ചതെന്ന് ഹര്‍ജിക്കാര്‍

Published on 28th December 2022
court

ചികിത്സയ്ക്കു സംസ്ഥാന പരിഗണന വേണ്ട; എല്ലാ പൗരന്മാര്‍ക്കും തുല്യാവസരം; ആശുപത്രിയോട് ഹൈക്കോടതി

രോഗിയുടെ അവസ്ഥയല്ലാതെ മറ്റു പരിഗണനകള്‍ ചികിത്സയ്ക്കു പാടില്ലെന്ന് ഹൈക്കോടതി

Published on 20th December 2022
sexually explicit video

ജുഡീഷ്യല്‍ ഓഫിസറുടെ ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ഷെയര്‍ ചെയ്യുന്നതു വിലക്കി ഹൈക്കോടതി; രാത്രിയില്‍ ഉത്തരവ്‌

സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണ് ദൃശ്യങ്ങളെന്ന്, രാത്രി വൈകി പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ

Published on 1st December 2022
amitab

അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുത്; ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

വ്യക്തിയെന്ന നിലയിലുള്ള  അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

Published on 25th November 2022
court

ഫയലുകളോടല്ല, മനുഷ്യരോടാണ് ഇടപെടുന്നത്; കോടതിക്കു വേണ്ടത് അനുകമ്പയെന്ന് ഹൈക്കോടതി

ഫയലുകളോടും ഉത്തരവുകളോടുമല്ല, മനുഷ്യരോടാണ് ഇടപെടുന്ന ബോധ്യം എപ്പോഴും വേണം

Published on 10th November 2022
Shahnawaz_Hussain

ബലാത്സംഗ കുറ്റം; ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് 

2018ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാനവാസ് ഹുസൈന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Published on 18th August 2022
ima against baba-ramdev

'ഉള്ളതില്‍ കൂടുതല്‍ പറയണ്ട, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്'; രാംദേവിനോട് കോടതി

കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ആധുനിക ചികിത്സയ്‌ക്കെതിരെ രാംദേവ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം

Published on 18th August 2022
court

സുഹൃത്ത് പോവുന്നത് ദയാവധം തേടി, യാത്ര തടയണം; മലയാളി വനിത ഹൈക്കോടതിയില്‍

നോയിഡയില്‍നിന്നുള്ള 48കാരനു എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം

Published on 12th August 2022
Union minister Smriti Irani
Juhi Chawla

20 ലക്ഷം രണ്ടു ലക്ഷമായി കുറയ്ക്കാം, പകരം സാമൂഹ്യ സേവനം ചെയ്യണം; ജൂഹി ചൗളയോട് കോടതി

കോടതിച്ചെലവ് പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച്

Published on 25th January 2022
FIVE G TECHNOLOGY

ജൂഹി ചൗളയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി; കേസ് മാറ്റി വച്ചു

രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരായി ബോളിവുഡ് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറി

Published on 12th July 2021
delhi_highcourt

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി 

രാജസ്ഥാനിലെ മീണ സമുദായത്തിൽപ്പെട്ട ദമ്പതിമാരുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം 
 

Published on 10th July 2021
oxygen crisis

ഓക്‌സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തുന്നവരെ 'തൂക്കിക്കൊല്ലും'; നിലപാടു കടുപ്പിച്ച് കോടതി

480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

Published on 24th April 2021
Delhi HC

ശമ്പളം മൗലിക അവകാശം, പണമില്ലെന്ന പേരില്‍ നല്‍കാതിരിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി

ശമ്പളം മൗലിക അവകാശം, പണമില്ലെന്ന പേരില്‍ നല്‍കാതിരിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി

Published on 20th January 2021

Search results 1 - 15 of 16