• Search results for Discussion
Image Title
aap-20-20

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ജനക്ഷേമ മുന്നണി

സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Published on 22nd May 2022
kseb

വഴങ്ങുമോ ചെയര്‍മാന്‍?; കെഎസ്ഇബിയില്‍ ഓഫീസേഴ്‌സ് അസോസിയേഷനുമായി ഇന്ന് മന്ത്രിയുടെ ചര്‍ച്ച

നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം

Published on 5th May 2022
ksrtc

നാളെ മുതല്‍ പണിമുടക്കോ?; കെഎസ്ആര്‍ടിസി  ശമ്പള പ്രതിസന്ധിയില്‍ ഇന്ന് ചര്‍ച്ച

ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു

Published on 5th May 2022
siddique

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ 'അമ്മ'യ്ക്ക് എതിര്‍പ്പില്ല; 90 ശതമാനം നിര്‍ദേശങ്ങളോടും യോജിപ്പ് : സിദ്ധിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടായാലും അതിന്റെ കണ്ടെത്തലുകളായാലും പുറത്തു വിടുന്നതില്‍ അമ്മയ്ക്ക് ഒരു എതിര്‍പ്പുമില്ല

Published on 4th May 2022
kv_thomas

'തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനൊപ്പം'; ആരു വിജയിക്കുമെന്ന് പറയാനാകില്ലെന്ന് കെ വി തോമസ്

ഇഫ്താര്‍ പരിപാടിയില്‍ ഒന്നിച്ചിരിക്കാമെങ്കില്‍ വികസനത്തിനായും ഒരുമിച്ച് ഇരിക്കാനാകില്ലേയെന്ന് കെ വി തോമസ് ചോദിച്ചു

Published on 3rd May 2022
Mandhana12

മങ്കാദിങ്ങിലൂടെ പുറത്തായി, എതിര്‍ ടീമിനോട് കൊമ്പുകോര്‍ത്ത് സ്മൃതി മന്ദാന 

നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസ് ലൈനില്‍ നിന്ന് ഏറെ പുറത്തായി നിന്നതോടെയാണ് ബൗളര്‍ മന്ദാനയെ പുറത്താക്കിയത്

Published on 25th April 2022
Set exam

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു

പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വിശിവന്‍കുട്ടി അറിയിച്ചു

Published on 22nd April 2022
akarsh

കൈകഴുകാന്‍ പുറത്തിറങ്ങി; എട്ട് വയസ്സുകാരന്‍ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചനിലയില്‍ 

മറ്റത്തൂര്‍ കുന്നില്‍ മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

Published on 22nd April 2022
silver line project

സില്‍വര്‍ ലൈന്‍: സംവാദത്തിന് സര്‍ക്കാര്‍; എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

പ്രതിഷേധങ്ങള്‍ അവഗണിച്ച് സില്‍വര്‍ലൈന്‍ സര്‍വേനടപടികള്‍ തുടരാനാണ് കെ റെയില്‍ തീരുമാനം

Published on 22nd April 2022
rain IN KERALA

ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത 

ഇന്ന് മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്

Published on 22nd April 2022
supreme-court

'നീതി നിര്‍വഹണത്തിലെ ഇടപെടല്‍'; ക്രിമിനല്‍ കേസിലെ ടിവി ചര്‍ച്ചകള്‍ക്ക് എതിരെ സുപ്രീംകോടതി 

കോടതിയുടെ പരി​ഗണനയിലിരിക്കുന്ന ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചകൾക്കെതിരെ സുപ്രീംകോടതി

Published on 21st April 2022
krishnankutty

കെഎസ്ഇബി സമരം തീര്‍ക്കാന്‍ മന്ത്രി ഇടപെടുന്നു; തിങ്കളാഴ്ച ചര്‍ച്ച

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഉപരോധം അടക്കം കടുത്ത സമരത്തിലേക്ക് പോകാനാണ് സംഘടനയുടെ തീരുമാനം

Published on 15th April 2022
bengal_assembly_clash

എംഎല്‍എയുടെ മൂക്കിടിച്ച് പൊട്ടിച്ച് പ്രതിപക്ഷ നേതാവ്; ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി, അഞ്ച് ബിജെപി അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ബിര്‍ഭൂം കൂട്ടക്കൊലയെ ചൊല്ലി ബംഗാള്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി

Published on 28th March 2022
Bus strike

സ്വകാര്യ ബസ് സമരം പിന്‍വലിച്ചേക്കും; ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

സമരം തുടങ്ങി നാലാം ദിവസത്തിലാണ് ബസ് ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തിയത്. 

Published on 27th March 2022
vishnunath against k rail

Search results 1 - 15 of 54