Advanced Search
Please provide search keyword(s)- Search results for Doctor
Image | Title | |
---|---|---|
![]() | പുനര്‍ വിവാഹ പരസ്യം വഴി സൗഹൃദം, വരന് ഒരുങ്ങി എത്തിയപ്പോള്‍ വധു ഇല്ല; വിവാഹ വാഗ്ദാനം നല്കി 42 ലക്ഷം തട്ടി, യുവതി പിടിയില്വിവാഹ വാഗ്ദാനം നല്കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍ | |
'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കി',സൂപ്രണ്ടിനെതിരെ ഉദ്യോഗസ്ഥന്എറണാകുളം മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെതിരെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍ | ||
![]() | ആവശ്യപ്പെട്ടത് അനുസരിച്ച് ലോഡ്ജില്‍ എത്തി, ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍ | |
യുവാവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക്വേങ്ങരയില് ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക് | ||
![]() | മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ, വെടിവെച്ചുവീഴ്ത്തി ബിഎസ്എഫ്രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്ക് സമീപം ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. | |
![]() | മൂന്നാറില്‍ വീണ്ടും ബാല്യവിവാഹം, പെണ്‍കുട്ടി ഗര്‍ഭിണി; യുവാവിനെതിരെ കേസ്ഇടുക്കി മൂന്നാറില്‍ വീണ്ടും ബാല്യവിവാഹം | |
![]() | സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ സാധ്യത പൂര്‍ണമായും മാറിയിട്ടില്ല | |
ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് മാത്രം സര്‍ട്ടിഫിക്കറ്റ്, കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്ഭക്ഷണ സാധനങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്കുമ്പോള് കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് | ||
![]() | തെരഞ്ഞത് 660 കിലോമീറ്റര്‍; ഓസ്ട്രേലിയയില്‍ കളഞ്ഞുപോയ ആണവ ക്യാപ്സൂള്‍ കണ്ടെത്തിഓസ്ട്രേലിയയില് കാണാതായ ആണവ ഉപകരണം കണ്ടെത്തി. | |
ഇ സഞ്ജീവിനി പോര്‍ട്ടലിലൂടെ ഡോക്ടര്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; പരാതിഇ സഞ്ജീവനി ടെലി മെഡിസിന് സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു | ||
കാമുകിയുമായി ബ്രേക്കപ്പ്, വിഷമം താങ്ങാനാവാതെ മെഴ്സിഡസ് ബെൻസിന് തീയിട്ട് ഡോക്ടർതമിഴ്നാട്ടിലെ ധർമപുരി സ്വദേശിയായ 29കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവച്ചത് | ||
![]() | സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം; ഡോക്ടര്‍ ദമ്പതികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചുഝാര്ഖണ്ഡില് സ്വകാര്യ നഴ്സിങ് ഹോമില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു | |
![]() | 'ഡ്യൂട്ടി സമയം കഴിഞ്ഞു'; ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചു, പരാതിവെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി | |
![]() | ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്തു, മകൾക്കൊപ്പം മാത്രമല്ല കുടുംബസമേതം 'പത്താൻ' കണ്ട് ഷാരൂഖ് ഖാൻസിനിമ മകൾക്കൊപ്പമിരുന്ന് കാണാനുള്ള ധൈര്യം ഷാരൂഖിനുണ്ടോയെന്ന് ബിജെപി നേതാനും മധ്യപ്രദേശ് സിപീക്കറുമായ ഗിരീഷ് ഗൗതം വെല്ലുവിളിച്ചിരുന്നു. | |
10-ാം ക്ലാസിൽ പഠിത്തം നിർത്തി ബീഡിത്തൊഴിലാളിയായി, ഇപ്പോൾ യുഎസിൽ ജഡ്ജി; സുരേന്ദ്രന്റെ വിജയകഥ2007 ലാണ് സുരേന്ദ്രനും കുടുംബവും യുഎസിൽ സ്ഥിരതാമസമാക്കുന്നത്. |
Search results 1 - 15 of 489