• Search results for Domestic Violence
Image Title
michael_slater1

ഓസ്‌ട്രേലിയന്‍ മുന്‍ താരം അറസ്റ്റില്‍, ഗാര്‍ഹിക പീഡനക്കേസ് എന്ന് പൊലീസ് 

കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് ന്യൂസൗത്ത് വെയില്‍സ് പൊലീസ് വ്യക്തമാക്കി

Published on 20th October 2021
Attempt to set his wife on fire

പരാതി അന്വേഷിക്കാൻ വന്ന പൊലീസിനു മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസ്

ഭർത്താവിനെതിരെയിള്ള റുക്സാനയുടെ മർദന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനു മുന്നിൽ വച്ചായിരുന്നു കൊലപാതക ശ്രമം

Published on 2nd September 2021
Singer_Honey_Singh

'ആരും നിയമത്തിന് മുകളിലല്ല', യോ യോ ഹണി സിങ്ങിന് രൂക്ഷവിമർശനം; കോടതിയുടെ അന്ത്യശാസനം 

ഹണി സിങ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നാണ് ഭാര്യ ശാലിനിയുടെ പരാതി

Published on 28th August 2021
poornima

ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്

Published on 15th May 2020
shah_rukh_khan_yo_yo_honey_singh

'മദ്യപിച്ചു ലക്കുകെട്ട ഹണി സിങ്ങിനെ ഷാരുഖ് ഖാൻ മുഖത്തടിച്ചു'; പ്രതികരണവുമായി ​ഗായകന്റെ ഭാ​ര്യ

ഔദ്യോഗിക പരിപാടിക്കു വേണ്ടിയുള്ള യാത്രയ്ക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട ഹണി സിങ്ങിനെ ഷാരൂഖ് ഖാൻ നിഷ്കരുണം മുഖത്തടിച്ചു എന്നായിരുന്നു വാർത്തകൾ

Published on 5th August 2021
yoyo_honey_singh_wife

നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം, മയക്കുമരുന്നിനും ലഹരിക്കും അടിമ; യോ യോ ഹണി സിങ്ങിനെതിരെ ഭാര്യ കോടതിയിൽ

പഞ്ചാബി നടിയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞു

Published on 4th August 2021
palakkad_wife

ഇന്ന് രാത്രി നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം; യുവതിക്ക് കുഞ്ഞിനും ഭര്‍ത്താവ് സംരക്ഷണം നല്‍കണമെന്ന് കോടതി

യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവത്തില്‍ ഇരുവര്‍ക്കും താമസം അടക്കം എല്ലാ സൗകര്യവും ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ്

Published on 15th July 2021
life story

' ഒരു നിമിഷം മാറിയാല്‍ അവര്‍ വന്ന് ഈ വീടു പൂട്ടും, പിന്നെ ഞാന്‍ എങ്ങോട്ടുപോവും?'

മറ്റൊരു കല്യാണം കഴിക്കാന്‍ ഭര്‍ത്താവ് തലാഖ് ചൊല്ലിയതോടെ 34കാരി ദുരിതത്തില്‍

Published on 14th July 2021
adithyan jayan arrested

ഗാർഹിക പീഡന പരാതി: നടൻ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു 

ഹൈക്കോടതി നിർദേശം അനുസരിച്ചാണ് ആദിത്യന് ജാമ്യം നൽകിയത് 

Published on 13th July 2021
short_film_against_domestic_violence

'ചേട്ടാ, വേണ്ടാട്ടോ, പണികിട്ടും'; ​ഗാർഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്ക

എസ്‍തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനയിച്ച ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

Published on 9th July 2021
domestic violence cases in kerala

അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി 

ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published on 9th July 2021
dowry

കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചു, ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കി; സ്ത്രീധനത്തിന്റെ പേരിൽ പീഡനം, പരാതി

കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്

Published on 3rd July 2021
Ambulance driver attempts to rape COVID-19 patient

കോഡ് 'തപാൽ', നൽകേണ്ടത് മേൽവിലാസം മാത്രം; ​ഗാർഹിക പീഡനങ്ങളിൽ എളുപ്പത്തിൽ പരാതി നൽകാം

ഗാർഹിക പീഡനത്തിൽ ഇരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്

Published on 29th June 2021
pinarayi

ആത്മഹത്യകളല്ല പരിഹാരം, ദാമ്പത്യ പരാജയം ജീവിതം അർത്ഥശൂന്യമാകുമെന്ന കാഴ്ചപ്പാട് തിരുത്തണം: മുഖ്യമന്ത്രി 

പീഡനങ്ങൾ നിശബ്ദമായി സഹിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Published on 28th June 2021
MC Josephine

ജോസഫൈന്റെ വിവാദ പരാമർശം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും, നടപടിക്ക് സാധ്യത

ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്

Published on 25th June 2021

Search results 1 - 15 of 26