Advanced Search
Please provide search keyword(s)- Search results for Endosulfan
Image | Title | |
---|---|---|
എന്‍ഡോസള്‍ഫാന്‍: മെഡിക്കല്‍ ക്യാമ്പിനുള്ള നടപടി ക്രമങ്ങള്‍ ഈ മാസം ആരംഭിക്കുംന്യൂറോളജി സ്‌പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അഡീഷണല്‍ ബ്‌ളോക്കിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തികരിക്കും. | ||
കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയ്ക്ക് അഭിമാനത്തിന്റെ യൗവ്വനംകേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യത്തിനു മുന്നില്‍ പ്രതിനിധീകരിക്കുകയാണ് നാക് റീ-അക്രെഡിറ്റേഷനിലെ എ പ്ലസ് പ്ലസ് | ||
'ത്യാഗമല്ല, ഇത്തരത്തില്‍ ജീവിക്കണമെന്നത് എന്റെ അഭിവാഞ്ഛയാണ്'ഭക്ഷണം കഴിക്കാനോ വസ്ത്രം സ്വന്തമായി ധരിക്കാനോ എന്തിനേറെ നിരങ്ങി നീങ്ങാനോ പോലുമാകാതെ ദുരിതത്തിന്റെ പെരുവഴിയോരത്തു കിടന്നു നരകിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒരു സമരമായിരുന്നു അത് | ||
ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചുനിരാഹാരസമരം മാത്രമാണ് അവസാനിപ്പിക്കുന്നത്. ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരും | ||
ദയാബായിക്ക് പൂര്‍ണ പിന്തുണ; സര്‍ക്കാരിന് ഈ സമരം കാണാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?; വിഡി സതീശന്പതിനാറുദിവസത്തിന് ശേഷമാണ് ഒരു മന്ത്രി അവരെ സന്ദര്‍ശിക്കാന്‍ തയ്യാറായതെന്ന് സതീശന്‍ | ||
90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചു; 'ദയാബായി സമരം അവസാനിപ്പിക്കും'സമരസമിതിയുമായി മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം | ||
ഒലിച്ചു പോകുന്ന തീരങ്ങള്‍...പൊന്മന, വെള്ളാനത്തുരുത്ത്, ആലപ്പാട്, തോട്ടപ്പള്ളി... പടിഞ്ഞാറ് കടലെടുക്കുന്ന തീരഗ്രാമങ്ങളുടെ പേരുകള്‍ ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ട് | ||
![]() | എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ എട്ട് വയസുകാരന്‍ മരിച്ചുഎൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ശ്രീരാജിന്റെ പേര് ഉൾപ്പെട്ടിട്ടില്ല | |
കൊന്നും ആത്മഹത്യ ചെയ്തും ജീവിതം തീര്‍ക്കുക- ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ സംഘടനകളിലൂടെയും വ്യക്തികളിലൂടെയും സമരങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഉണ്ടായിട്ടും അതിനെയെല്ലാം മറികടക്കുന്ന വിദ്യകള്‍ സ്വായത്തമാക്കിയ ഭരണകൂടമാണ് നമ്മുടേത് | ||
മുടി മുറിച്ചത് കൂട്ടുകാരി; ആരും മർദ്ദിച്ചിട്ടില്ല; കള്ളം പറഞ്ഞത് വീട്ടുകാരെ ഭയന്ന്; പരാതി വ്യാജമെന്ന് പൊലീസ്സുഹൃത്തിന്റെ വീട്ടിൽ പുസ്തകം മടക്കി നൽകാനായി പോയതായിരുന്നു പെൺകുട്ടി. | ||
![]() | മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരം മൈക്രോചിപ്പ്; മൃഗങ്ങള്‍ക്കും ഇനി തിരിച്ചറിയല്‍ കാര്ഡ്മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകള്‍, ആരോഗ്യപുരോഗതി, ഇന്‍ഷുറന്‍സ് എന്നീ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമാകും. | |
വാഗമൺ ഓഫ് റോഡ് റേസ്: ജോജു ജോർജ് 5000 രൂപ പിഴയടച്ചുഅപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇടുക്കി ആർടിഒ ഓഫിസിലാണ് പിഴയൊടുക്കിയത്. | ||
എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യ ചെയ്തുരേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. | ||
'എന്‍ഡോസള്‍ഫാന്‍' വെറുമൊരു കീടനാശിനിയല്ല; തുച്ഛ ജീവിതങ്ങളുടെ സന്ധിയില്ലാ സമരത്തിന്റെ പേരാണ്എന്ഡോസള്ഫാനെതിരെയുള്ള പ്രതിരോധ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍, ദീപേഷ് ചക്രബര്‍ത്തിയുടെ നാഗരികതയുടെ പ്രതിസന്ധികള്‍ എന്ന കൃതിയെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ വായിക്കുന്നു | ||
![]() | എന്‍ഡോസള്‍ഫാനോട് പൊരുതി അഖിലിന്റെ ജീവിതം; ബിരുദ പരീക്ഷയില്‍ സഹപാഠികളെ ഞെട്ടിച്ച് നേടിയത് 64% മാര്ക്ക്കാസര്ഗോഡ് ഗവണ്‍മെന്റ് കോളെജില്‍ ബി കോമിന് 64ശതമാനം മാര്‍ക്കാണ് ഈ മിടുക്കന്‍ നേടിയത് |
Search results 1 - 15 of 16