Advanced Search
Please provide search keyword(s)- Search results for FIFA WORLD CUP 2022
Image | Title | |
---|---|---|
'ലോകമേ... ഇതാ... കനക കിരീടത്തിൽ മിശിഹയുടെ കൈയൊപ്പ്'മറഡോണയെന്ന ദൈവം അവസാനമായി അർജന്റീനയിലേക്ക് എത്തിച്ച കിരീടം 36 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയുടെ, ഫുട്ബോളിലെ ദൈവ പുത്രന്റെ കൈകളിലൂടെ ഇതാ ആ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു | ||
കിടിലൻ എംബാപ്പെ... ഒരു മിനിറ്റിനിടെ രണ്ട് ഗോളുകൾ; ഒപ്പമെത്തി ഫ്രാൻസ്ആദ്യ പകുതിയെ അപേക്ഷിച്ച് ഫ്രഞ്ച് പട മികച്ച നീക്കങ്ങളുമായി രണ്ടാം പകുതിയിൽ കളിച്ചതോടെ കളിയുടെ ഗതിയും മാറി | ||
ഗോളടിച്ചും അടിപ്പിച്ചും മെസി; ഡി മരിയയുടെ ക്ലിനിക്കൽ ഫിനിഷ്; അർജന്റീന രണ്ടടി മുന്നിൽമത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു | ||
ഗോൾ.... വീണ്ടും മെസിയുടെ പെനാൽറ്റി; അർജന്റീന മുന്നിൽഅര്ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത് | ||
പൊരിഞ്ഞ പോരാട്ടം; മൊറോക്കോയെ തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമത്മൊറോക്കോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമതെത്തി. | ||
ആർത്തിരമ്പുന്ന കാണികൾ സാക്ഷി, ലോകകപ്പ് വേദിയിൽ കാക്കിപ്പട റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയായിരുന്നു കാക്കിപ്പടയുടെ പ്രഖ്യാപനം | ||
മെസിയുടെ അര്‍ജന്റീന, മോഡ്രിചിന്റെ ക്രൊയേഷ്യ; ലുസെയ്‌ലില്‍ 'സെമി' ക്ലാസിക്ക്രണ്ടില് ഒരാള്‍ക്ക് ഒരു പക്ഷേ ഇത്തവണ ആഗ്രഹം സഫലമാക്കാം. അതാരായിരിക്കും എന്നതിന് ഇന്ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഉത്തരം കിട്ടും | ||
അട്ടിമറിക്കുമോ ജപ്പാനും കൊറിയയും? ആകാംക്ഷയോടെ ഫുട്ബോൾ ലോകം; എതിരാളികൾ ബ്രസീലും ക്രൊയേഷ്യയുംമുൻപ് മൂന്ന് തവണ പ്രീ ക്വാര്‍ട്ടറിലെത്തിയ ജപ്പാന്‍ മൂന്ന് തവണയും തോറ്റു മടങ്ങി | ||
ഇംഗ്ലീഷ് പടയോട്ടം; സെനഗലിനെ നിലംപരിശാക്കി ഇംഗ്ലണ്ട് ക്വാർട്ടറിൽക്വാർട്ടറിൽ കാണാം ഫ്രാൻസ്- ഇംഗ്ലണ്ട് ക്ലാസിക്ക് | ||
മജീഷ്യൻ എംബാപ്പെ; പോളണ്ടിനെ തകർത്തെറിഞ്ഞ് ഫ്രാൻസ്; ഗംഭീര ജയത്തോടെ ക്വാർട്ടറിൽആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ അടിമുടി ഉലച്ചാണ് ഫ്രാന്‍സിന്റെ ജയം | ||
അമേരിക്കയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് ക്വര്ട്ടറില്ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ | ||
ത്രില്ലറിൽ സ്വിറ്റ്സർലൻഡ്; സെർബിയയെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽസ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാഖിരി, ബ്രീൽ എംബോളോ, റെമോ ഫ്ര്യൂളർ എന്നിവർ വല ചലിപ്പിച്ചു. അലക്സാണ്ടർ മിത്രോവിച്, ഡുസൻ വ്ലഹോവിച് എന്നിവരാണ് സെർബിയക്കായി ഗോൾ മടക്കിയത് | ||
അങ്ങനെ ബ്രസീലും വീണു; ഇഞ്ച്വറി ടൈമിലെ ഗോളിൽ അട്ടിമറിച്ച് കാമറൂൺകാമറൂൺ സൂപ്പർ താരം വിൻസെന്റ് അബൗബക്കറിന്റെ ഗോളാണ് ബ്രസീലിനെ അട്ടിമറി തോൽവിയിലേക്ക് തള്ളിയിട്ടത് | ||
![]() | ബെല്‍ജിയം പുറത്തേക്ക്; പ്രീ ക്വാര്‍ട്ടറിൽ കടന്ന് മൊറോക്കോയും ക്രോയേഷ്യയുംലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെൽജിയ ലോകകപ്പിൽ നിന്ന് പുറത്ത്. ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോയും അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ക്രോയേഷ്യയും പ്രീ ക്വാര്‍ട്ടറിൽ | |
![]() | ഉദിച്ചുയർന്ന് ജപ്പാൻ, സ്പെയിനിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ; ജർമനി പുറത്ത്സ്പെയിനിനെ തോൽപ്പിച്ച് അവസാന പതിനാറിലേയ്ക്ക് രാജകീയമായി എഴുന്നള്ളിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്ടുകാർ. നിർണായകമായ മത്സരത്തിൽ കോസ്റ്റാ റിക്കയെ പരാജയപ്പെടുത്തിയെങ്കിലും ജർമനി പുറത്തായി |
Search results 1 - 15 of 42