Advanced Search
Please provide search keyword(s)- Search results for Facebook post
Image | Title | |
---|---|---|
![]() | മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരെ കേസ്ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു | |
![]() | 30വര്‍ഷമായി കൊണ്ടുനടക്കുന്ന നീറ്റല്‍; പഴയ എസ്എഫ്‌ഐ നേതാവിനെ കാണാന്‍ തല തല്ലിപ്പൊട്ടിച്ച പൊലീസുകാരനെത്തി1994 നവംബര്‍ 25ന് ഉച്ചയ്ക്ക് 12.15 നാണ് ജോര്‍ജ്ജിന്റെ ലാത്തി എന്റെ നെറ്റിയിലേക്ക് ആഞ്ഞു പതിച്ചത്. | |
![]() | 'പലസ്തീനികള്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്; അതെ, അതെന്തു തന്നെയായാലും'സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനുമുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെ | |
![]() | 'വിറയ്ക്കുന്ന ചുണ്ടുകളോടെ എന്റെ പേര് വിളിച്ചു, കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി'; കനകലതയെ കാണാനെത്തി അനീഷ് രവി'കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല' | |
![]() | 'അഞ്ച് സെക്കൻഡ് നേരം ശ്വാസമടക്കി നിന്നു': ഉലകനായകനെ കണ്ടപ്പോൾ, ചിത്രവുമായി ഉണ്ണി മുകുന്ദൻസൂപ്പർസ്റ്റാർ കമൽഹാസനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത് | |
![]() | 'പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ': സത്യാവസ്ഥ പങ്കുവച്ച് ജോയ് മാത്യു'ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്നവരുടെ സങ്കടം താൻ മരിച്ചില്ലല്ലോ എന്നായിരുന്നു' | |
![]() | 'ഞാൻ പറഞ്ഞത് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു, ആ ഇരുണ്ട കാലം താണ്ടാൻ എനിക്കായി': കുറിപ്പുമായി അപ്പാനി ശരത്ത്കോവിഡ് കാലത്ത് കടന്നുപോയ അവസ്ഥ മറക്കാനാവുന്നതല്ലെന്നും എന്നാൽ ആ ഇരുണ്ട കാലം താണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് എന്നുമാണ് ശരത്ത് പറഞ്ഞത് | |
![]() | 'കുളിമുറീല് സ്ത്രീ പ്രസവിച്ച് കിടക്കാണ്, ഓടി വാ', അർധരാത്രിയിൽ ഫോൺ കോൾ: കൈകോർത്ത് നാട്, വൈറലായി കുറിപ്പ്കോഴിക്കോട് ഒളവണ്ണയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത് | |
![]() | കൈതോലപ്പായയില്‍ 2.35 കോടി കടത്തിയത് പിണറായിയും പി രാജീവും; പുതിയ പോസ്റ്റുമായി ജി ശക്തിധരന്പിണറായിവിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം | |
![]() | 'കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ചാൽ നഷ്ടം 150 കോടി': വിനയൻഏതു സംസ്ഥാനത്തിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല | |
![]() | 'ഇതിനെയാണ് കളക്ടര്‍ ബ്രോ 'പ്രോജക്ട് ഷെറിന്‍' എന്ന് പറഞ്ഞത്'എത്രയോ ആളുകള്‍ ആണ് ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് ഷെറിനെ ചേര്‍ത്ത് നിര്‍ത്തിയത് | |
![]() | 'ഒന്നും വിചാരിക്കരുത്, മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..'ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ് | |
![]() | 'അധിക്ഷേപമായി വ്യാഖ്യാനിച്ചു'; 'തൊലിക്കട്ടി' പോസ്റ്റ് പിന്‍വലിച്ച് വിടി ബല്റാംകര്ണാടകയില് സിദ്ധരമായ്യ സര്‍ക്കാരിന്റെ സത്യപ്രതജ്ഞ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുത്തതിനെ കുറിച്ച് അധിക്ഷേപപരമായി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം | |
![]() | 'പത്തിലേറെ പേര്‍ ഹൗസ് ബോട്ട് അപകടത്തില്‍ മരിക്കുന്നത് ഏറെ വൈകില്ല'; ചര്‍ച്ചയായി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്കേരളത്തില് പത്തിലേറെപ്പേര്‍ ഹൗസ് ബോട്ട് അപകടത്തില്‍ മരിക്കുന്നത് ഏറെ വൈകില്ലായിരുന്നു, ഒരു മാസം മുമ്പ് തുമ്മാരുകുടി എഴുതിയത് | |
![]() | 'ഇത് നമ്മുടെ ചരിത്രമായി മാറിയേക്കും, ബാൻ നമ്മുടെ വഴിയല്ല പക്ഷേ കേരള സ്റ്റോറി എന്ന പേര് മാറ്റണം'; മാല പാർവതിഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും |
Search results 1 - 15 of 40