• Search results for Food Safety Department
Image Title
food

ഉദ്യോ​ഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ്

ഉദ്യോ​ഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നതായും മോശമായ ഭക്ഷണം വിൽക്കാൻ കൂട്ടു നിൽക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി

Published on 28th March 2023
veena_george

ഭക്ഷണത്തിന്റെ കാര്യത്തില്‍ പരാതിയുണ്ടോ?; ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാര്‍, എങ്ങനെ പരാതിപ്പെടാം? 

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു

Published on 22nd March 2023
bottled water

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തുക; ഇന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി 

Published on 12th March 2023
veena george

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി

Published on 20th February 2023
Attukal Pongala today

ആറ്റുകാൽ പൊങ്കാല: ഭക്ഷ്യവസ്തുക്കൾ തുറന്നുവച്ച് വിൽക്കരുത്, മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാവൂ; മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ പാടുള്ളു

Published on 15th February 2023
online_food_delivery

സ്റ്റിക്കറില്ലാതെ പാഴ്സൽ വിറ്റ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; വൃത്തിഹീനമായി പ്രവര്‍ത്തിച്ച 7 ഹോട്ടലുകൾ അടപ്പിച്ചു 

ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്‌സലുകലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്

Published on 10th February 2023
stale_fish

പുഴുവരിച്ച മീന്‍ : ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

മരടില്‍ നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത്

Published on 7th February 2023
cotton_candy
milk1

പാൽ പരിശോധനയെ ചൊല്ലി തർക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും

മായം ചേർന്ന പാൽ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ലെന്ന് ആക്ഷേപം.

Published on 17th January 2023
hotel_inspection

429 പരിശോധനകള്‍; 22 ഹോട്ടലുകള്‍ അടപ്പിച്ചു; 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

അവധി ദിവസങ്ങള്‍ക്കു ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.

Published on 3rd January 2023
meat

ഇന്ന് 253 പരിശോധന; 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു; 20 ഹോട്ടലുകള്‍ പൂട്ടിച്ചു

ഈ മാസം 2 മുതല്‍ സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്.

Published on 10th May 2022
shawarma

പഴകിയ 6069 കിലോ മീൻ, 180 കിലോ മാംസം പിടിച്ചെടുത്തു; 152 കടകൾക്കെതിരെ നടപടി

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ ഏഴു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്

Published on 8th May 2022

Search results 1 - 12 of 12