Advanced Search
Please provide search keyword(s)- Search results for Fundamental rights
Image | Title | |
---|---|---|
പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം, സദാചാരം അടിച്ചേല്‍പ്പിക്കേണ്ട ; രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമ കാണുന്നതും വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിതൃശ്ശൂര് കേരള വര്‍മ്മ കോളെജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളായ അഞ്ജിത കെ ജോസ്, റിന്‍സ തസ്നി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. | ||
![]() | മൗലിക അവകാശം പരമമായ അവകാശമല്ല; ആധാര്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ട സാങ്കേതിക വിസ്മയമെന്ന് കേന്ദ്രംനിയന്ത്രണങ്ങളോടെയുള്ള മൗലിക അവകാശമാണ് സ്വകാര്യതയെന്ന് ആധാര്‍ ബില്‍ അവതരിപ്പിക്കുന്ന സമയത്തു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് | |
![]() | സ്വകാര്യത മൗലികാവകാശമാണോ? സുപ്രധാന വിധി ഇന്ന്ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു | |
![]() | സ്വകാര്യത മൗലിക അവകാശം; കടന്നുകയറാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് സുപ്രിം കോടതിയുടെ ചരിത്ര വിധിസ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി | |
![]() | സ്വകാര്യത മൗലിക അവകാശമായതോടെ ആധാറില്‍ ഇനി എന്ത്?ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധപൂര്‍വം പകര്‍ത്തുന്ന ആധാറില്‍ എന്റോള്‍ ചെയ്യാന്‍ സര്‍ക്കാരിന് ഇനി പൗരനെ നിര്‍ബന്ധിക്കാനാവില്ല | |
![]() | സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കരുത്, സര്‍ക്കാരിന്റെ വിവര ശേഖരണം അപകടകരം: കേരളംസ്വകാര്യതയില് സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും | |
![]() | കാറ് വാങ്ങിയതും വീട് വാങ്ങിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ 'പണി' കിട്ടും | |
![]() | സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കുംഅധാര് കേസ് പരിഗണിക്കുന്ന അഞ്ചംഗ ബഞ്ചാണ് ഇക്കാര്യം പരിശോധിക്കാന്‍ ഒമ്പതംഗ വിശാല ബഞ്ചിനെ നിര്‍ദ്ദേശിച്ചത് |
Search results 1 - 8 of 8