• Search results for GIANT WHEEL
Image Title
accident

യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെ കാല്‍ കുടുങ്ങി; തൂങ്ങിക്കിടന്നത് ഒരു മണിക്കൂര്‍, തൊഴിലാളിയെ രക്ഷപ്പെടുത്തി 

വടകര ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു

Published on 17th March 2023
giant wheel

മുടി ജയന്റ് വീലില്‍ കുരുങ്ങി, തലയോട് പിളര്‍ന്നു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ 

കര്‍ണാടകയില്‍ ജയന്റ് വീലില്‍ മുടി കുരുങ്ങി 16കാരിക്ക് ഗുരുതരമായി പരിക്കേറ്റു

Published on 30th January 2023
GIANT WHEEL

ജയന്റ് വീല്‍ തകര്‍ന്നുവീണു; കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്- വീഡിയോ 

പഞ്ചാബില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് പത്തുപേര്‍ക്ക് പരിക്ക്

Published on 5th September 2022

പണം ലാഭിക്കാന്‍ തനിച്ചുവിട്ട് അമ്മ, ജയിന്റ് വീലില്‍ 130 അടി മുകളില്‍ കാലിട്ടടിച്ച് തൂങ്ങികിടന്ന് അഞ്ചുവയസുകാരന്‍, നടുക്കുന്ന വീഡിയോ കാണാം 

ചൈനയില്‍ ജയിന്റ് വീലില്‍ അപകടത്തില്‍പ്പെട്ട അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 27th September 2018

യന്ത്ര ഊഞ്ഞാലിന്റെ സീറ്റ് തന്നെ തിരിഞ്ഞു; 45 അടി പൊക്കത്ത് നിന്ന് താഴെ വീണ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം 

ഉത്സവപ്പറമ്പിലെ യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് സഹോദരിമാര്‍ ദാരുണമായി മരിച്ചു.

Published on 14th August 2018

Search results 1 - 5 of 5