Advanced Search
Please provide search keyword(s)- Search results for GOLD SEIZED
Image | Title | |
---|---|---|
'ജാമിനുള്ളില്‍ ഒളിപ്പിച്ചു'; കരിപ്പൂരില്‍ പിടികൂടിയത് 5കിലോ സ്വര്ണംകമ്പ്യൂട്ടര് പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്. | ||
വയറ്റില്‍ ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ചു; 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടികരിപ്പൂര് വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി | ||
രണ്ടു കിലോയോളം സ്വർണ്ണവുമായി കരിപ്പൂരിലെത്തി; രണ്ടു യാത്രക്കാർ പിടിയിൽകരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത് | ||
കടുകിന്റെ രൂപത്തിലാക്കി സ്വർണം, വില 12 ലക്ഷം; കൊച്ചി വിമാനത്താവളത്തിൽ സ്വർണം പിടികൂടിദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് 269 ഗ്രാം വരുന്ന സ്വർണം കടുകു മണികൾപോലെ ചെറിയ രൂപത്തിലാക്കി കൊണ്ടുവന്നത് | ||
![]() | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; ആറ് കിലോയിലധികം പിടികൂടിനെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട. ആറ് കിലോയിലധികം സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത് | |
സ്വര്‍ണം മെര്‍ക്കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറമാക്കി ട്രോളി ബാഗിനകത്ത് സ്ക്രൂ ചെയ്തു; കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടിശരീരത്തിലും വാഹനത്തിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല | ||
![]() | ശരീരത്തില്‍ ഒളിപ്പിച്ച് ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാര്‍ പിടിയില്നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി | |
![]() | കരിപ്പൂരിൽ സ്വർണ വേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 1.35 കിലോ പിടികൂടിഭാരത്തിലുള്ള വ്യത്യാസത്തെ തുടർന്ന് സംശയം തോന്നി കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചാണ് സ്വർണം കണ്ടെടുത്തത് | |
തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്വണ്ടൂര് സ്വദേശി മുസാഫിര്‍ അഹമ്മദാണ് പിടിയിലായത്. | ||
![]() | ക്യാപ്സൂളിനുള്ളിലും വയറിനുള്ളിലും 5 കിലോ സ്വര്‍ണം; കരിപ്പൂരില്‍ 6 പേര് പിടിയില്ബാഗിനുള്ളില് ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്. | |
![]() | കാര്‍ഗോ വഴി പാഴ്സല്‍; ഇറച്ചിമുറിക്കുന്ന യന്ത്രത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം; നെടുമ്പാശേരിയില്‍ ഡ്രൈവര്‍ അറസ്റ്റില്പാഴ്സലായി കാര്‍ഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു. | |
![]() | കസ്റ്റംസ് കണ്ടില്ല; രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയ 851ഗ്രാം സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 21ാം യാത്രക്കാരനില്‍ നിന്നാണ് പൊലീസ് തുടര്‍ച്ചയായി സ്വര്‍ണം പിടികൂടുന്നത് | |
![]() | കരിപ്പൂരിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു; പത്ത് പേർ അറസ്റ്റിൽസംഭവത്തിൽ മൂന്ന് കാരിയർമാർ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.67 കിലോ സ്വർണവും പിടിച്ചെടുത്തു | |
![]() | ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 1.167 കിലോ; കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ടരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയ്ഡ്പോസ്റ്റിലെ പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു | |
![]() | 22 യാത്രക്കാരില്‍ നിന്ന് 23 കിലോ സ്വര്‍ണം പിടിച്ചെടുത്തു, കരിപ്പൂരില്‍ വന്‍വേട്ട; അപൂര്‍വ്വ സംഭവം22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു |
Search results 1 - 15 of 29