• Search results for Gopi SUndar
Image Title
abhaya_hiranmayi_wishes_gopi_sundar

നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

കോവിഡ് കാലത്തിനു മുൻപ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്ക്കൊപ്പമാണ് ആശംസ കുറിച്ചത്

Published on 30th May 2021
gopi_sundar reply to abusive comment

'12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'

‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’

Published on 27th May 2021
gopi_sundar_abhaya

അന്ന് നിനക്ക് 19 വയസ്സ്, നീയാണെനിക്കെല്ലാം; അഭയയോട് ​ഗോപി സുന്ദർ 

താജ് മഹലിനു മുന്നിൽ നിന്നു പകർത്തിയ ചിത്രം പങ്കുവച്ചാണ് ​ഗോപിയുടെ ആശംസ

Published on 24th May 2021
abhaya_hiranmayi_father_death

അച്ഛന്‍റെ കിളിമോള്‍ കാലു തടവുന്നുണ്ട്, ആനി കുട്ടിടെ മടിയിൽ കിടന്നു ഉറങ്ങിക്കോ; നോവായി കുറിപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം

Published on 16th May 2021
GOPI_SUNDAR_HIRANMAYI DANCE VIDEO

വാത്തി കമിങ്ങിന് ഹിരണ്‍മയിയുടെ കിടിലന്‍ ഡാന്‍സ്, കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതെ സ്റ്റെപ്പിട്ട് ഗോപി സുന്ദറും; വിഡിയോ

ഗോപി സുന്ദറിനെ ഡാന്‍സ് കളിപ്പിക്കാനുള്ള ശ്രമമാണ് എട്ടു നിലയില്‍ പൊട്ടിയത്

Published on 26th February 2021
gopi_sundar

'ഓലഞ്ഞാലി കുരുവി' പാടി മേരി, മൊബൈലിൽ പകർത്തി ​ഗോപി സുന്ദറിന് അയച്ചുകൊടുത്ത് ജയചന്ദ്രൻ; വിഡിയോ

ഒരു വിദേശ വനിത ​ഓലഞ്ഞാലി കുരുവി എന്ന ​ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ​ഗോപിയ്ക്ക് നൽകിയത്

Published on 27th December 2020
gopi_sundar

സർപ്രൈസ് ക്ലൈമാക്സിലേക്ക്, ഇമ്രാൻ ഖാന്  നൽകിയ വാക്ക് പാലിച്ച് ഗോപി സുന്ദർ; 'സംഗീതമേ' 

പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയാക്കിയ സന്തോഷം ​ഗോപി പങ്കുവച്ചു

Published on 25th September 2020
gopi

യാത്രക്കാരനായി ഓട്ടോയിൽ കയറി, പുറത്തിറങ്ങിയപ്പോൾ കണ്ടത് ​ഗോപി സുന്ദറിനെ;  പാട്ടും അഡ്വാൻസും കയ്യിൽ, ഞെട്ടി ഇമ്രാൻ; വിഡിയോ

തന്റെ പുതിയ സിനിമയിലേക്ക് ക്ഷണിക്കാൻ ഇമ്രാന്റെ അടുക്കലേക്ക് നേരിട്ടാണ് ​ഗോപി എത്തിയത്

Published on 24th September 2020
GOPI

വീട്ടിലേക്ക് ഒരു പാചകക്കാരിയെ ആവശ്യമുണ്ട്, ഫോട്ടോ ആയക്കൂവെന്ന് ഗോപി സുന്ദര്‍; സിനിമ നടിയെ അല്ലല്ലോ വേണ്ടതെന്ന് വിമര്‍ശനം

നാടന്‍ ഭക്ഷണം പാചകം ചെയ്യാന്‍ അറിയാവുന്ന ആളെയാണ് അദ്ദേഹത്തിന് വേണ്ടത്

Published on 26th June 2020
gopi

'ഗുരുവിനൊപ്പം എന്റെ മകൻ, അച്ഛനെന്ന നിലയിൽ അഭിമാനം'; ചിത്രം പങ്കുവെച്ച് ​ഗോപി സുന്ദർ 

തന്റെ ​ഗുരുവായ ഔസേപ്പച്ചനൊപ്പം ഇരിക്കുന്ന മൂത്ത മകൻ മാധവ് സുന്ദറിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്

Published on 24th April 2020
gopi_sundar

'ഈ സമയത്ത് ഞങ്ങളു‌ടെ ജീവിതത്തിലുണ്ടായ മികച്ച കാര്യം'; കൊച്ചു കൂട്ടുകാരനൊപ്പം ​ഗോപി സുന്ദറും ഹിരൺമയിയും

ലോക്ക്ഡൗണിലായതോടെ തങ്ങൾക്കുണ്ടായ മികച്ച കാര്യം ഇതാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ​ഗോപി സുന്ദർ കുറിക്കുന്നത്

Published on 3rd April 2020
GOPI

'ഞാനും എന്റെ രാജകുമാരിയും'; ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍

ഗായിക സിത്താരകൃഷ്ണകുമാറും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു

Published on 17th January 2020
gopi_sundar

പ്ലേറ്റില്‍ താളമിട്ട് ഗോപി സുന്ദര്‍, പാട്ടുപാടി ഹിരണ്‍മയി; അവരുടെ ചുമ്മാചുമ്മാ നിമിഷങ്ങള്‍; വിഡിയോ

ക്രിസ്മസ് ആഘോഷത്തിന്റെ മനോഹര നിമിഷങ്ങളാണ് ഹിരണ്‍മയി ആരാധകര്‍ക്കായി പങ്കുവെച്ചത്

Published on 28th December 2019
moha_mundiri

'മോഹമുന്തിരി വാറ്റിയ രാവു'മായി ഉമ്മച്ചി! ബസിലെ തകർപ്പൻ ഡാൻസ് വൈറൽ (വിഡിയോ)

തൃശൂര്‍ ചാവക്കാട് സ്വദേശി സൂറാബി എന്ന സ്ത്രീയാണ് വിഡിയോയില്‍

Published on 3rd December 2019

'ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം'; തുറന്നു പറഞ്ഞ് ഗായിക

നീ എന്തിനാണ് എഞ്ചിനീയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്

Published on 29th July 2019

Search results 1 - 15 of 21