Advanced Search
Please provide search keyword(s)- Search results for Greeshma
Image | Title | |
---|---|---|
ഷാരോണ്‍ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രീംകോടതിക്രിമിനല് നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. | ||
വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്ഷാരോണ് വധക്കേസ് വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചു | ||
![]() | 'പുരുഷനെ കൊന്നിട്ട് ഒരു സ്ത്രീയും പുറത്തു വിലസണ്ട'; ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ മെൻസ് അസോസിയേഷൻജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കും | |
'എന്റെ ആവശ്യങ്ങള്‍ എനിക്ക് ഉള്ളവരോടു പറഞ്ഞോളാം'; ജയില്‍ മോചിതയായ ശേഷം ഗ്രീഷ്മപാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യപ്രതിയായ ഗ്രീഷ്മ ജയില്‍ മോചിതയായി | ||
![]() | ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളത്തിൽ; ഇടപെട്ട് ഹൈക്കോടതിഉപഭോക്തൃ കോടതി വിധികളും മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം | |
![]() | കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം: മുഖ്യപ്രതി ഗ്രീഷ്മയ്ക്കു ജാമ്യംപ്രണയബന്ധത്തില് നിന്നും ഒഴിവാകാന്‍ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത് | |
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യംആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. | ||
![]() | 'പ്രണയബന്ധത്തില്‍ നിന്നും ഒഴിവാകാന്‍ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കി'; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രംമുഖ്യപ്രതി ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ, വശീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകൂടി ചേര്‍ത്തിട്ടുണ്ട് | |
![]() | ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥ; ഗ്രീഷ്മയുടേത് 10 മാസം നീണ്ട ആസൂത്രണം; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രംഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തിക്കൊന്നത് പത്ത്മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം. | |
![]() | ഷാരോണിനെ ഗ്രീഷ്മ കൊന്നത് പത്ത് മാസം നീണ്ട പദ്ധതിക്കൊടുവിൽ; കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും, നെയ്യാറ്റിൻകര കോടതിയിൽ വിചാരണപത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം 25ന് മുമ്പ് |
Search results 1 - 10 of 10