• Search results for HIL
Image Title
dolphin

ആമസോണ്‍ വനമേഖലയില്‍ കൂട്ടത്തോടെ ചത്തുപൊന്തി ഡോള്‍ഫിനുകള്‍; കാരണം കൊടും ചൂട് (വീഡിയോ)

ടെഫെ തടാകത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി താപനില 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്

Published on 3rd October 2023
fathima thahiliya
turkey_blast

ഇറാഖ് കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; പാര്‍ലമെന്റിന് സമീപത്തെ സ്‌ഫോടനത്തിന് 'മറുപടി'

പാര്‍ലമെന്റിന് മുന്നില്‍ ചാവേര്‍ ആക്രമണം നടന്നതിന് പിന്നാലെ, ഇറാഖിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം

Published on 2nd October 2023
turkey_teerro_attack

കാറില്‍ നിന്നിറങ്ങി കെട്ടിടത്തിലേക്ക് ഓടി; സ്വയം പൊട്ടിത്തെറിച്ചു, തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലെ ഭീകരാക്രമണം: വീഡിയോ പുറത്ത് 

തുര്‍ക്കി പാര്‍ലമെന്റിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ പുറത്ത്

Published on 1st October 2023
Mufti_Qaiser_Farooq

ഹാഫിസ് സയീദിന്റെ സഹായി മുഫ്തി ഖൈസര്‍ ഫാറൂഖ് വെടിയേറ്റു മരിച്ചു; റിപ്പോര്‍ട്ട്

ലഷ്‌കര്‍-ഇ-തൊയ്ബയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമാണ് ഖൈസര്‍ ഫാറൂഖ്.

Published on 1st October 2023
TRAIN ACCIDENT

കൂട്ടുകാര്‍ക്കൊപ്പം റീല്‍ എടുക്കാന്‍ ട്രാക്കിന് അടുത്തേക്ക്; 14കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു- വീഡിയോ

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം കൂട്ടുകാര്‍ക്കൊപ്പം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ, 14കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു

Published on 1st October 2023
fire

മക്കളെ കെട്ടിപ്പിടിച്ചു തീകൊളുത്തി യുവതി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ യുവതിയും മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവും മരിച്ചു

Published on 1st October 2023
haridas

നിയമനക്കോഴ ആരോപണത്തില്‍ വഴിത്തിരിവ്; സെക്രട്ടേറിയറ്റിന് മുന്നിലെ സിസിടി ദൃശ്യത്തില്‍ ഹരിദാസും ബാസിതും മാത്രം; അഖില്‍ മാത്യുവില്ല

ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ പണം കൈമാറുന്നതില്ല

Published on 30th September 2023
driving

കാർ കയറ്റാനാകാത്ത കെട്ടിടത്തിന് മുകളിൽ ബ്ലോക്കുണ്ടാക്കിയെന്ന് പൊലീസ്; അനധികൃത പാർക്കിങ്ങിന് 250 രൂപ പിഴയും! 

എറണാകുളം ജില്ലാ കോടതി സമുച്ചയത്തിന്റെ ആറാം നിലയിൽ കാർ പാർക്ക് ചെയ്തതിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്!

Published on 30th September 2023
Driving
baby

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായില്ല

Published on 30th September 2023
school_meet

വിറങ്ങലിച്ച് കുട്ടികൾ; പെരുമഴയിൽ ഉപജില്ലാ കായിക മേള; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്. സംഭവം വാർത്തയായെങ്കിലും മീറ്റ് മാറ്റാൻ അധികൃതർ തയ്യാറായില്ല

Published on 30th September 2023
salima_khan

'ഇനി പറ്റിക്കാൻ നോക്കണ്ട, ഞാൻ എണ്ണാൻ പഠിച്ചു'; 92 വയസുള്ള സ്കൂൾ വിദ്യാർഥിനി

യുപിയിലെ ചൗലി പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ് 92കാരിയായ സാലിമ

Published on 29th September 2023
elephant
shooting

'ഉന്നം പിഴയ്ക്കാതെ....'; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്

Published on 29th September 2023

Search results 1 - 15 of 1079