• Search results for HOLIDAY
Image Title
allu_arjun_Bhanushree_Mehra

'അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു'; പഴയ നായികയുടെ ട്വീറ്റ് വൈറലായി; വിമർശനവുമായി ആരാധകർ

കരിയര്‍ നശിക്കാന്‍ കാരണം അല്ലു ചിത്രമാണ് നടി ഉദ്ദേശിച്ചത് എന്ന് പറഞ്ഞായിരുന്നു അല്ലു ആരാധകരുടെ ആക്രമണം

Published on 19th March 2023
jayaram_sheela
exam

 ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ ഇന്നു മുതല്‍ 

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഇന്നുമുതല്‍ ആരംഭിക്കും

Published on 13th March 2023
mammootty
sachu

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു; യുവാവ് പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍

Published on 13th March 2023
wave

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

Published on 13th March 2023
elephant

ലോറിയുടെ ക്യാബിന്‍ ഗ്രില്ലില്‍ തട്ടി; എഴുന്നള്ളിപ്പിന് കൊണ്ടുപോയ ആനയുടെ കൊമ്പ് പിളര്‍ന്നു

ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ ലോറിയുടെ ക്യാബിന്‍ ഗ്രില്ലില്‍ തട്ടി ആനയുടെ കൊമ്പ് പിളര്‍ന്നു

Published on 13th March 2023
heat

കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴ 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത

Published on 12th March 2023
essential medicine list

ഇനി 24 മണിക്കൂറും സൗജന്യനിരക്കില്‍ മരുന്ന്; കാരുണ്യ ഫാര്‍മസി ദിവസം മുഴുവനും, നടപടികള്‍ക്ക് തുടക്കം

സംസ്ഥാനത്തെ മേജര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു

Published on 13th March 2023
brahmapuram_protest

ബ്രഹ്മപുരം നിയന്ത്രണ വിധേയമായി, നിരീക്ഷിക്കാൻ പട്രോളിം​ഗും കാമറ ഘടിപ്പിച്ച ഡ്രോണുകളും; ഇന്ന് മുതൽ മൊബൈൽ പരിശോധന

തീ അണച്ച കൂനകളിൽ പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും

Published on 13th March 2023
Schools

കൊച്ചിയിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു

Published on 12th March 2023
thrissur medical college
fell into the well

കിണറിന്റെ മതിലില്‍ ഇരുന്ന് ഫുട്‌ബോള്‍ കളി കണ്ടു, പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ടാഞ്ഞു; കിണറ്റില്‍ വീണ 14കാരനെ രക്ഷിച്ചു

ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു

Published on 9th March 2023
muthanga

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു 

വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു

Published on 9th March 2023
school bus

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ്; വിദ്യാവാഹിനി ആപ്പ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്

Published on 9th March 2023

Search results 1 - 15 of 285