• Search results for Heart Attack
Image Title
abdulla
breakfast6

പ്രാതല്‍ ഉപേക്ഷിക്കാറുണ്ടോ? കിടക്കുന്നതിന് മുമ്പാണോ അത്താഴം? എങ്കില്‍ ഹൃദയാഘാതത്തെ കരുതിയിരുന്നോളു 

മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ മരണസാധ്യത നാല് മുതല്‍ അഞ്ച് തവണ അധികമാണെന്നും പഠനം പറയുന്നു

Published on 20th April 2019

ഇത്രയും ക്രൂരത വേണോ  പാവം മാനവഹൃദയത്തോട്?: സേതു എഴുതുന്നു

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഇന്നു പരാതിപ്പെടാനുള്ളത് അഴകുള്ള ഒരു മലയാളി തന്റെ ഹൃദയത്തെക്കുറിച്ച്  തീരെ ശ്രദ്ധിക്കാത്തതിനെ പറ്റിയാണ്. 

Published on 13th April 2019
benney

ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത്‌ എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ചാലക്കുടിയില്‍ ഇറങ്ങുക

Published on 6th April 2019
arrested-person

ഹൃദയാഘാതം വന്ന് അമ്മ മരിച്ചു;  മൃതദേഹം 44 ദിവസം ഒളിപ്പിച്ചു വച്ച മകള്‍ അറസ്റ്റില്‍

78 കാരിയായ അമ്മയുടെ ശരീരം 54 പുതപ്പുകള്‍ക്കടിയിലാണ് വിറ്റ്‌നി ഒളിപ്പിച്ചതെന്ന് ബ്രിസ്റ്റോള്‍ പൊലീസ്

Published on 16th February 2019

സ്കൂൾ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം; കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി

തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിലെ ഡ്രൈവറായിരുന്ന വി എസ് നന്ദകുമാർ (49) ആണ് മരിച്ചത്. 58 കുട്ടികളുമായി സ്കൂളിൽ നിന്ന് മടങ്ങവേയായിരുന്നു നന്ദകുമാറിന് ഹൃദയാഘാതമുണ്ടായത്. 

Published on 12th February 2019
n_s_prakash

ന​ട​ൻ എ​ൻഎ​സ് പ്ര​കാ​ശ് അ​ന്ത​രി​ച്ചു 

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നായിരുന്നു അന്ത്യം

Published on 5th February 2019
sanche

ഇതാണ് സ്‌നേഹം; ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഉടമയെ രക്ഷിച്ചത് വളര്‍ത്തുനായ

ഹൃദയാഘാതത്തെ തുടര്‍ന്ന് 65 വയസുകാരനായ സന്‍ചേതി കുഴഞ്ഞു വീണപ്പോള്‍ ബ്രൗണിയുടെ സമയോചിത ഇടപെടല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു

Published on 29th January 2019

പുരുഷന്മാര്‍ സൂക്ഷിക്കുക, ലക്ഷണങ്ങളില്ലാതെയും വരും ഹൃദയാഘാതം  

ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്തത് കൊണ്ട് തന്നെ യഥാസമയം ചികിത്സ നല്‍കുന്നതിനോ രോഗിയെ രക്ഷിക്കുന്നതിനോ പലപ്പോഴും സാധിക്കാറില്ല. വേദനയുടെ ഉറവിടം പോലും തെറ്റായാവും കണ്ടെത്തുക.

Published on 28th September 2018

ദിവസവും കഴിച്ചാല്‍ ആസ്പിരിന്‍ ആളെക്കൊല്ലും ;  സ്വയം ചികിത്സ നടത്തരുതെന്നും പഠന റിപ്പോര്‍ട്ട്

സ്വയം ചികിത്സ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആസ്പിരിന്‍ നല്‍കുന്നത് അവസാനിപ്പിക്ക

Published on 17th September 2018
pregnant

പ്രായമേറുമ്പോള്‍ ഗര്‍ഭിണിയാകുന്നവര്‍ ജാഗ്രത; നിങ്ങള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍ 

ഗര്‍ഭിണിയായിരിക്കുന്ന കാലഘട്ടത്തിലും, പ്രസവസമയത്തും, പ്രസവത്തിന് ശേഷമുള്ള രണ്ട് മാസങ്ങളിലും സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനം

Published on 25th July 2018
deathsf

ബ്രസീല്‍ ആരാധകരുടെ ആഘോഷം: ഗതാഗതം സ്തംഭിച്ചു: ഹൃദയാഘാതം വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വീട്ടമ്മ മരിച്ചു

ഹൃദയാഘാതം വന്ന വീട്ടമ്മയുമായി എത്തിയ വാഹനം ബ്രസീല്‍ ആരാധകരുടെ ആഘോഷത്തില്‍ കുടുങ്ങിയതിനാല്‍ ചികിത്സ വൈകിയാണ് വീട്ടമ്മ മരിച്ചതെന്നാണ് പരാതി.

Published on 6th July 2018
download

 ഹൃദയാഘാതത്തെ തോല്‍പ്പിക്കാം; ഹൃദയപേശികളെ ബലപ്പെടുത്താന്‍ നാല് കപ്പ് കാപ്പി

കാപ്പി ശീലമാക്കുന്നത് ഹൃദയാഘാതത്തെ മറികടക്കാനും  ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍

Published on 22nd June 2018
1527043025-bandaru_son

മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 21 വയസുകാരനായ ബന്ദാരു വൈഷ്ണവാണ് മരിച്ചത്

Published on 23rd May 2018

ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും

Published on 10th February 2018

Search results 1 - 15 of 21