• Search results for Heavy rain
Image Title
ooty_roadscreenshort

കൂനൂര്‍- ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍, ഗതാഗതം തടസപ്പെട്ടു, കേന്ദ്രമന്ത്രിയും വഴിയില്‍ കുടുങ്ങി

കൂരിലേക്ക് പുറപ്പെട്ട കേനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി.

Published on 10th December 2023
rain in kerala

രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

24 മണിക്കൂറിനിടെ ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Published on 10th December 2023
rain in kerala

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

Published on 8th December 2023
lightning

മൂന്ന് ദിവസം ഇടി മിന്നലോടു കൂടി മഴ; ശക്തമായ കാറ്റിനു സാധ്യത, മുന്നറിയിപ്പ്

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പ്

Published on 5th December 2023
chennai

മിഷോങ് അതിവേ​ഗം കര തൊടും; പേമാരിയിൽ മുങ്ങി ചെന്നൈ; കനത്ത ജാ​ഗ്രത

ചെന്നൈ തീരത്തു നിന്നു 90 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റ്. നാളെ രാവിലെയോടെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയിൽ കര തൊടും

Published on 4th December 2023
tamilnadu_rain

മിഷോങ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ വെള്ളക്കെട്ട്, റെഡ് അലര്‍ട്ട്; നിരവധി ജില്ലകളില്‍ അവധി

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു

Published on 4th December 2023
rain in kerala

ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്

Published on 1st December 2023
chennai

ചെന്നൈയില്‍ ശക്തമായ മഴ; റോഡുകള്‍ മുങ്ങി, സ്‌കൂളുകള്‍ക്ക് അവധി

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് അറിയിച്ചു.

Published on 30th November 2023
rain

ചക്രവാതച്ചുഴി, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി ഇന്നു രൂപപ്പെട്ടേക്കും

Published on 26th November 2023
rain in kerala

ന്യുനമര്‍ദ്ദപാത്തി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

മാലദ്വീപ് മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു

Published on 24th November 2023
tamilnadu_rain

തമിഴ്‌നാട്ടില്‍ കനത്ത മഴ; 35 ജില്ലകളില്‍ മുന്നറിയിപ്പ്;  മേട്ടുപ്പാളയത്ത് ഉരുള്‍പൊട്ടല്‍; സ്‌കൂളുകള്‍ക്ക് അവധി 

തമിഴ്‌നാടിന് പുറമേ, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം

Published on 23rd November 2023
rain

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം; പൊൻമുടി ഡാം തുറന്നു

ചെമ്പഴന്തിയിൽ തോട് കരകവിഞ്ഞൊഴുകി റോഡ് വെള്ളത്തിനടിയിലായി. അതിനിടെ ചെമ്പഴന്തിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല

Published on 23rd November 2023
rain in kerala

കനത്ത മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കല്ലാർ ഡാം തുറന്നു

ഇടിയോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കടലാക്രമണ സാധ്യതാ മുന്നറിയിപ്പുമുണ്ട്

Published on 23rd November 2023
rain

പത്തനംതിട്ടയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളില്‍ വെള്ളം കയറി; സമീപകാലത്തെ ഏറ്റവും ശക്തമായ മഴ 

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

Published on 22nd November 2023
rain alert in kerala

സംസ്ഥാനത്ത് മഴ കനക്കുന്നു;  ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലർട്ട്; 10 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Published on 22nd November 2023

Search results 1 - 15 of 179